#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത് കുമാറിന്റെ ക്ഷേത്ര ദര്‍ശനം; കണ്ണൂര്‍ മാടായിക്കാവില്‍ ശത്രുസംഹാര വഴിപാട് നടത്തി
Sep 29, 2024 02:41 PM | By VIPIN P V

കണ്ണൂർ: (truevisionnews.com) വിവാദങ്ങള്‍ക്കിടെ ശത്രുസംഹാര വഴിപാട് നടത്തി എഡിജിപി എംആര്‍ അജിത് കുമാര്‍. ഇന്ന് രാവിലെ കണ്ണൂര്‍ മാടായിക്കാവിലെത്തിയാണ് വഴിപാട് നടത്തിയത്.

പുലര്‍ച്ചെ അഞ്ചോടെയാണ് അജിത് കുമാര്‍ കണ്ണൂര്‍ മാടായിക്കാവിലെത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം എന്നിവിടങ്ങളിലും എഡിജിപി ദര്‍ശനം നടത്തി.

രാജരാജേശ്വര ക്ഷേത്രത്തില്‍ പട്ടുംതാലി, നെയ് വിളക്ക്, പുഷ്പാഞ്ജലി എന്നീ വഴിപാടുകളും വൈദ്യനാഥ ക്ഷേത്രത്തില്‍ ജലധാര, ക്ഷീരധാര, ആള്‍രൂപം, പുഷ്പാഞ്ജലി, നെയ് വിളക്ക് എന്നീ വഴിപാടുകളും കഴിച്ചാണ് എഡിജിപി മടങ്ങിയത്.

അതേസമയം, എഡിജിപി – ദത്താത്രേയ ഹൊസബലേ കുടിക്കാഴ്ച സ്ഥിരീകരിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍ ഇന്ന് രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തില്‍ ആദ്യമായല്ല ഉന്നത ഉദ്യോഗസ്ഥര്‍ ആര്‍എസ്എസ് നേതാക്കളെ കാണുന്നതെന്നും, മുന്‍പും നിരവധി പേര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു. വിവാദങ്ങള്‍ക്കിടയാണ് എ. ജയകുമാറിന്റെ വെളിപ്പെടുത്തല്‍.

#ADGP #MRAjithKumar #temple #visit #amidcontroversy #Kannur #made #offering #enemy #Madaikavil

Next TV

Related Stories
#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

Nov 28, 2024 10:01 AM

#busstrike | മി​ന്ന​ൽ പ​ണി​മു​ട​ക്ക്; സ്വ​കാ​ര്യ ബ​സു​കാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്കിൽ വലഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ ഉൾപ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാർ

സ്വ​കാ​ര്യ ബ​സി​ലെ ഡ്രൈ​വ​റെ മ​ർ​ദ്ദി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് തൊ​ഴി​ലാ​ളി​ക​ൾ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം ബ​സ് ഓ​ട്ടം...

Read More >>
#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 09:55 AM

#foodpoisoning | കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ഇവരെ ചികിത്സയ്ക്കായി...

Read More >>
#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

Nov 28, 2024 09:43 AM

#newbornbaby | നവജാത ശിശുവിന് ഗുരുതര വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്

ആലപ്പുഴ സൗത്ത് പൊലീസാണ് സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന്...

Read More >>
#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

Nov 28, 2024 09:20 AM

#attack | റീലിന് കാഴ്ചക്കാർ കൂടി, കുറ്റ്യാടിയിൽ പ്ലസ് വൺ വിദ്യാർഥിയുടെ പല്ല് അടിച്ചുതെറിപ്പിച്ചു; സീനിയർ വിദ്യാർഥികളുടെ പേരിൽ കേസ്

ജൂനിയർ വിദ്യാർഥികൾ അവരുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു....

Read More >>
Top Stories