#death | ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

#death | ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
Sep 18, 2024 05:07 PM | By VIPIN P V

പത്തനംതിട്ട: (truevisionnews.com) ശബരിമല മാസപൂജയോടനുബന്ധിച്ച് ഡ്യൂട്ടിക്കുപോയ സിപിഒ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു.

തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിൽ അമൽ ജോസാണ്(28) അപ്പാച്ചിമേട്ടിൽ മരിച്ചത്.

നീലിമല വഴി മലകയറുന്നതിനിടെയാണ് നെഞ്ചുവേദനയുണ്ടായത്.

#policeman #who #Sabarimala #duty #collapsed #died

Next TV

Related Stories
#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

Oct 4, 2024 06:42 AM

#gunmenattack | ‘മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയെന്ന് മാത്രം’: യൂത്ത് കോൺഗ്രസുകാരെ മർദിച്ച ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്

കുറ്റാരോപിതരായ സന്ദീപും അനിൽകുമാറും നടത്തിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും കോടതിയിൽ സമർപ്പിച്ച...

Read More >>
#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

Oct 4, 2024 06:30 AM

#cpm | 'കയ്യും വെട്ടും കാലും വെട്ടും, പ്രസ്ഥാനത്തിന് നേരെ വന്നാൽ...': അൻവറിനെതിരെ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി സിപിഎം

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ പങ്കെടുത്ത പൊതു സമ്മേളനത്തിന് മുമ്പായിരുന്നു...

Read More >>
#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

Oct 4, 2024 06:16 AM

#KERALARAIN | ഇടിയോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അല‍‍‍ർട്ട്...

Read More >>
#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

Oct 4, 2024 06:11 AM

#LegislativeAssemblysession | മുഖ്യമന്ത്രിയുടെ പി.ആർ ഏജൻസി വിവാദം ഉൾപ്പെടെ ആയുധമാക്കാൻ പ്രതിപക്ഷം; നിയമസഭ സമ്മേളനം ഇന്ന് ആരംഭിക്കും

വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇന്ന് സമ്മേളനം പിരിയും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷി നേതാക്കളും സഭയിൽ...

Read More >>
Top Stories