#CPM | കിറ്റ് കടത്തിയെന്ന് ആരോപണം; എഡിഎസ് ഉൾപ്പെടെയുള്ളവരെ തടഞ്ഞ് സിപിഎം

 #CPM  | കിറ്റ് കടത്തിയെന്ന് ആരോപണം; എഡിഎസ് ഉൾപ്പെടെയുള്ളവരെ തടഞ്ഞ് സിപിഎം
Sep 18, 2024 08:15 AM | By ShafnaSherin

കൽപ്പറ്റ: (truevisionnews.com)ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള കിറ്റ് കടത്തി എന്ന് പരാതി. കുടുംബശ്രീ എഡിഎസ് ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ആരോപണം.

കുടുംബശ്രീ പ്രവർത്തകരെ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ചു. എന്നാൽ ജില്ലാ മിഷൻ നൽകിയ കിറ്റുകൾ വാർഡുകളിൽ വിതരണം ചെയ്യാനാണ് കൊണ്ടുപോയതെന്നും സുതാര്യമായാണ് നടപടിക്രമങ്ങൾ എന്നും മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡണ്ട് ശശീന്ദ്രൻ പറഞ്ഞു.

സിപിഎം പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡണ്ടിൻ്റ് വ്യക്തമാക്കി.

ആരോപണത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസ് സിപിഎം പ്രവർത്തകർ ഉപരോധിച്ചു.

#alleged #kit #smuggled #CPM #stopped #people #including #ADS

Next TV

Related Stories
'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

Jun 16, 2025 12:28 PM

'നേരത്തെ എത്തിയിരുന്നെങ്കിൽ രക്ഷപെട്ടേനെ, പരാതി നൽകിയാലും കുട്ടിയെ തിരിച്ച് കിട്ടില്ലലോ?' കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ പിതാവ്

ആശുപത്രിയിൽ എത്താൻ വൈകിയത് കൊണ്ടാണ് കുട്ടി മരിച്ചതെന്ന് കൊട്ടിയൂരിൽ മരിച്ച മൂന്ന് വയസുകാരന്റെ...

Read More >>
ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

Jun 16, 2025 12:08 PM

ആലപ്പുഴയിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ്...

Read More >>
കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

Jun 16, 2025 11:52 AM

കാപ്പിക്ക് പഴയ കടുപ്പമില്ല, കുരുമുളകിന് എരിവും; ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ച് വിപണി വില

രാ​ജ്യാ​ന്ത​ര വി​പ​ണി​ക്ക്‌ ഒ​പ്പം ദ​ക്ഷി​ണേ​ന്ത്യ​യി​ലും കാ​പ്പി വി​ല കു​റ​ഞ്ഞ​ത്‌ ക​ർ​ഷ​ക​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ...

Read More >>
Top Stories