#protest | കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ

#protest |  കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ
Sep 5, 2024 06:13 AM | By Athira V

മലപ്പുറം: ( www.truevisionnews.com ) കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ. രാത്രി 11.50 ദുബൈയിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധവുമായി എത്തിയത് .

വിമാനം വൈകുമെന്ന് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. വിമാനം വൈകുമെന്ന് മാത്രമാണ് സ്പേസ് ജെറ്റ് അധികൃതർ അറിയിച്ചത്.

വിമാനം എപ്പോൾ പോകുമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ പറയുന്നില്ലെന്ന് ചൂണ്ടികാട്ടിയാണ് യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തെത്തിയത്.

#Passengers #protest #Karipur #airport

Next TV

Related Stories
Top Stories