#Complaint | പറശ്ശിനിക്കടവ് സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി

#Complaint | പറശ്ശിനിക്കടവ് സ്വദേശിയുടെ  അക്കൗണ്ടിൽ നിന്നും അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി
Aug 15, 2024 10:04 PM | By Susmitha Surendran

കണ്ണൂർ : (truevisionnews.com) ബാങ്ക് അക്കൗണ്ടുകളും സുരക്ഷിതമല്ലെന്ന ആശങ്കകള്‍ വ്യാപകമാവുന്നു. കാനറാ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 91 വയസുകാരന്റെ അഞ്ചുലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായി പരാതി.

അജ്ഞാതനെതിരെ പോലീസ് കേസെടുത്തു. പറശിനിക്കടവ് കുഴിച്ചാലിലെ രോഹിണി ഹൗസില്‍ കെ.പി.ബാലന്റെ(91) പരാതിയിലാണ് കേസ്.

ബാലന്റെയും മകന്റെയും പേരിലുള്ള 42342610019829 അക്കൗണ്ടില്‍ നിന്നും 6 തവണയായി അക്കൗണ്ട് ഉടമകളറിയാതെ 5,19,399 രൂപയാണ് തട്ടിയെടുത്തത്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

#Complaint #unknown #person #stole #more #5 #lakh #rupees #from #bank #account #native #Parasshinikadav

Next TV

Related Stories
Top Stories










Entertainment News