#attack | സിപിഎം ഓഫീസിന് നേരെ സംഘടിത ആക്രമണം; നാലുപേർ പിടിയിൽ, പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം

#attack |  സിപിഎം ഓഫീസിന് നേരെ സംഘടിത ആക്രമണം; നാലുപേർ പിടിയിൽ, പിന്നിൽ എസ്ഡിപിഐയെന്ന് ആരോപണം
Aug 13, 2024 12:32 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com )കാട്ടാക്കടയില്‍ സിപിഐഎമ്മിന്‍റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം. രാത്രി ഒമ്പതരയോടെയാണ് ഇരുചക്ര വാഹനങ്ങളിൽ എത്തിയ 20 ഓളം പേര്‍ പാർട്ടി ഓഫീസ് ആക്രമിച്ചതെന്ന് ഏരിയ സെക്രട്ടറി പറ‍ഞ്ഞു.

ഓഫീസിലുണ്ടായിരുന്ന പ്രവർ‍ത്തകർക്ക് തലക്കും കൈക്കുമടക്കം സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവമായി ബന്ധപ്പെട്ട നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടി. എസ്ഡിപിഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

ഓഫീസിലുണ്ടായിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകള്‍ തല്ലിത്തകര്‍ത്തുവെന്നുമാണ് പരാതി.

#cpim #office #vandalised #kattakkada #4 #custody

Next TV

Related Stories
മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

Mar 25, 2025 08:19 PM

മൂന്നാർ യാത്രയ്ക്കുശേഷം കടുത്തപനി, ആലപ്പുഴയിൽ യുവതിക്ക് ചെള്ളുപനി: രണ്ടാഴ്ചയായി ഐസിയുവിൽ

വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങള്‍ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്ന ശീലം...

Read More >>
കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

Mar 25, 2025 08:01 PM

കോഴിക്കോട് മലാപ്പറമ്പിൽ ഹോസ്റ്റലിൽ നിന്നും ഏഴാം ക്ലാസ് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി

താമസിച്ചു പഠിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് കാണാതായി എന്നാണ് സ്കൂൾ അധികൃത്‍ നൽകിയിരിക്കുന്ന...

Read More >>
'കോപ്പി അടിക്കാൻ സമ്മതിക്കില്ലല്ലേ...!', പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

Mar 25, 2025 07:33 PM

'കോപ്പി അടിക്കാൻ സമ്മതിക്കില്ലല്ലേ...!', പരീക്ഷ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞെന്ന് പരാതി

സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായാണ്...

Read More >>
ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

Mar 25, 2025 05:51 PM

ബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം; നാദാപുരം വാണിമേൽ സ്വദേശിക്ക് 43 വർഷം കഠിന തടവും 10,5000 രൂപ പിഴയും

അമ്മ ഉപേക്ഷിച്ച് പോയതിനേതുടർന്ന് അച്ഛനോടും രണ്ടാനമ്മയോടുമൊപ്പം പരപ്പുപാറയിലും, പാതിരിപ്പറ്റയിലും അതിജീവിത വാടകയ്ക്ക്...

Read More >>
കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

Mar 25, 2025 05:40 PM

കോഴിക്കോട് ഈങ്ങാപ്പുഴ ഷിബില കൊലപാതകം: യാസിർ കടയിലെത്തി കത്തി വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യം പുറത്ത്

ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേല്‍പ്പിച്ച് കാറില്‍ രക്ഷപ്പെട്ട യാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ്...

Read More >>
Top Stories

Entertainment News