#Illegalammunition | വീ​ട്ടി​ല്‍ അനധികൃത വെടിമരുന്ന് ശേഖരം; സ​ഹോ​ദ​ര​ങ്ങൾ അറസ്റ്റിൽ

#Illegalammunition | വീ​ട്ടി​ല്‍ അനധികൃത വെടിമരുന്ന് ശേഖരം; സ​ഹോ​ദ​ര​ങ്ങൾ അറസ്റ്റിൽ
Aug 10, 2024 01:35 PM | By VIPIN P V

പൊ​ൻ​കു​ന്നം: (truevisionnews.com) വീ​ട്ടി​ല്‍നി​ന്ന്​ അ​ന​ധി​കൃ​ത വെ​ടി​മ​രു​ന്ന് ശേ​ഖ​രം ക​ണ്ടെ​ടു​ത്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

പൂ​വ​ര​ണി കു​റ്റി​പ്പു​വം തൈ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​ൺ. ടി.​ജെ (34), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​നാ​യ സെ​ബാ​സ്റ്റ്യ​ൻ ടി. ​ജോ​സ് (32) എ​ന്നി​വ​രെ​യാ​ണ് പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ലൈ​സ​ൻ​സോ മ​റ്റ് അ​ധി​കാ​ര​പ​ത്ര​ങ്ങ​ളോ ഇ​ല്ലാ​തെ പ​ട​ക്ക​ങ്ങ​ളും, സ്​​​​ഫോ​ട​ക​വ​സ്തു​ക്ക​ളും വീ​ട്ടി​ൽ സൂ​ക്ഷി​ക്കു​ക​യും അ​ന​ധി​കൃ​ത​മാ​യി പ​ട​ക്കം നി​ർ​മാ​ണം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

ഇ​വ​ര്‍ അ​ന​ധി​കൃ​ത​മാ​യി വെ​ടി​മ​രു​ന്നു​ശേ​ഖ​രം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 30ന് ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇവ ക​ണ്ടെ​ടു​ത്ത​ത്.

തു​ട​ർ​ന്ന് പൊ​ന്‍കു​ന്നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്.​ഒ ടി. ​ദി​ലീ​ഷ്, എ​സ്.​ഐ​മാ​രാ​യ ഹ​രി​ഹ​ര​കു​മാ​ർ നാ​യ​ർ, പി. ​ശി​വ​പ്ര​സാ​ദ്, രം​ഗ​നാ​ഥ​ൻ, സി.​പി.​ഒ​മാ​രാ​യ വി​നീ​ത്. ആ​ർ. നാ​യ​ർ, സു​നി​ത. കെ.​ജി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

#Illegal #storage #ammunition #home #brothers #arrested

Next TV

Related Stories
#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

Sep 16, 2024 11:17 PM

#accident | കുറ്റ്യാടിയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മരുതോങ്കര സ്വദേശിയായ വീട്ടമ്മ മരിച്ചു

അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ദേവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

Read More >>
#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

Sep 16, 2024 10:58 PM

#attemptkidnap | അമ്മൂമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമം; 47-കാരൻ പിടിയില്‍

കുഞ്ഞിനൊപ്പം അമ്മൂമ്മ കഴക്കൂട്ടം മെഡിക്കല്‍ സ്റ്റോറില്‍ മരുന്നു വാങ്ങാനെത്തിയപ്പോഴായിരുന്നു...

Read More >>
#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

Sep 16, 2024 10:12 PM

#founddead | സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മുറിയെടുത്തത് രണ്ട് ദിവസം മുൻപ്

ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് മൃതദേഹം...

Read More >>
#Arrest | കോഴിക്കോട്  കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

Sep 16, 2024 10:06 PM

#Arrest | കോഴിക്കോട് കുറ്റ്യാടിയിൽ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

പൂതംപാറ ചൂരണി റോഡിൽ വച്ച് 6.5 കിലോ കഞ്ചാവുമായാണ് യുവാക്കൾ...

Read More >>
#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

Sep 16, 2024 10:06 PM

#AccidentCase | മനപ്പൂർവം യുവതിയുടെ ശരീരത്തിലൂടെ കാർ കയറ്റി; പ്രതികളെ റിമാൻഡ് ചെയ്തു

സംഭവത്തിന് പിന്നാലെ ശ്രീക്കുട്ടിയെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു. അപകടത്തിൽ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ...

Read More >>
Top Stories