#WayanadTragedy | ‘രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യം’ - മന്ത്രി പി രാജീവ്

#WayanadTragedy | ‘രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യം’ - മന്ത്രി പി രാജീവ്
Aug 4, 2024 03:33 PM | By VIPIN P V

വയനാട് : (truevisionnews.com) വയനാട് ഉരുൾപൊട്ടൽ ​ദുരന്തത്തിൽ തുടരുന്ന രക്ഷാപ്രവർത്തനം എത്രനാൾ വേണമെന്ന കാര്യം തീരുമാനിക്കുക സൈന്യമാണെന്ന് മന്ത്രി പി രാജീവ്.

സൈന്യം പറയുന്നതുപോലെയാണ് രക്ഷാപ്രവർത്തനം മുന്നോട്ടുപോകുന്നതെന്ന് മന്ത്രി പറ‍ഞ്ഞു. രക്ഷാപ്രവർത്തനം എപ്പോൾ നിർത്തണമെന്നത് സൈന്യത്തിന്റെ തീരുമാനമാമെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്രത്തുനിന്ന് മികച്ച പിന്തുണയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതുകൊണ്ടാണ് സംസ്ഥാനം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.

കൽപ്പറ്റ എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, പട്ടികജാതി, പട്ടികവർഗ്ഗ വികസന പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു.

ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി. രാജീവ് പറഞ്ഞു. അതേസമയം വയനാട് ഉരുൾപൊട്ടലിൽ 357 പേരുടെ മരണം സ്ഥിരീകരിച്ചു. 206 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ദുരന്തത്തിന്റെ ആറാം ദിനവും വിശ്രമമില്ലാതെ ദുരന്തമേഖലയിൽ സൈന്യവും പൊലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും നടത്തുന്ന തിരച്ചിൽ തുടരുകയാണ്.

#Army #decide #long #rescue #operation #Minister #PRajeev

Next TV

Related Stories
#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

Nov 15, 2024 07:57 PM

#harthal | കേന്ദ്ര അവഗണനക്കെതിരെ എൽഡിഎഫ്; വയനാട്ടിൽ 19ന് ഹർത്താൽ പ്രഖ്യാപിച്ചു

വയനാട് ദുരന്തത്തിൽ കേന്ദ്ര സ‍ർക്കാരിൻ്റെ അവഗണന തുടരുന്നതിനിടെ പ്രക്ഷോഭം പ്രഖ്യാപിച്ച് യുഡിഎഫും വയനാട്ടിൽ ഈ മാസം 19 ന് ഹാർത്തൽ...

Read More >>
#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

Nov 15, 2024 07:51 PM

#stabbedcase | കോഴിക്കോട് അത്തോളിയിൽ വീട്ടമ്മയ്ക്ക് കുത്തേറ്റ സംഭവം; യുവാവിനെതിരെ വധശ്രമത്തിന് കേസ്

പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി അത്തോളി പോലീസ്...

Read More >>
#cannabis |  ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

Nov 15, 2024 07:41 PM

#cannabis | ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ മൂന്ന് പേരാണ് 1492 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി...

Read More >>
#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

Nov 15, 2024 05:57 PM

#hartal | യുഡിഎഫ് പ്രക്ഷോഭത്തിലേക്ക്: കേന്ദ്ര അവഗണനയ്ക്കെതിരെ വയനാട്ടിൽ 19ന് യു.ഡി.എഫ് ഹർത്താൽ

എന്നാൽ കേരളത്തിന് പ്രത്യേക ഫണ്ട് ലഭ്യമാക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭം...

Read More >>
#PSarin | വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിൻ; വാര്‍ത്താ സമ്മേളനത്തിൽ ഭാര്യ സൗമ്യയും

Nov 15, 2024 05:49 PM

#PSarin | വ്യാജ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി. സരിൻ; വാര്‍ത്താ സമ്മേളനത്തിൽ ഭാര്യ സൗമ്യയും

വീട് തന്റെ മാത്രം പേരിലാണ്. ഈ വീടിന്റെ അഡ്രസിലാണ് തിരിച്ചറിയല്‍ രേഖ ലഭിച്ചതെന്നും സൗമ്യ...

Read More >>
#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

Nov 15, 2024 05:28 PM

#Sabarimala | ഭക്തിസാന്ദ്രമായി ശബരിമല; മണ്ഡല - മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നു

മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ഇന്നാണ് ശബരിമലയിലെത്തിയത്. രാവിലെ കൊല്ലം വള്ളിക്കീഴിലെ മഠത്തിൽ കെട്ട് നിറ ചടങ്ങുകൾ...

Read More >>
Top Stories