#DiamondRing | കുളിമുറിയിൽ മറന്നുവച്ച ഏഴ് ലക്ഷം രൂപയുടെ വജ്രമോതിരങ്ങൾ മോഷണം പോയി; ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി

#DiamondRing | കുളിമുറിയിൽ മറന്നുവച്ച ഏഴ് ലക്ഷം രൂപയുടെ വജ്രമോതിരങ്ങൾ മോഷണം പോയി; ഹോട്ടൽ ജീവനക്കാർക്കെതിരെ പരാതി
Jul 17, 2024 09:43 AM | By VIPIN P V

ഉദുമ: (truevisionnews.com) ഏഴ് ലക്ഷം രൂപ വിലയുള്ള രത്‌നമോതിരങ്ങള്‍ മോഷണം പോയതായി പരാതി.

പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനെത്തിയ മുംബൈ സ്വദേശിയുടെ ഭാര്യയുടെ മോതിരങ്ങളാണ് കാണാതായത്.

കാസര്‍കോട് ഉദുമ കാപ്പിലുളള റിസോര്‍ട്ടിലായിരുന്നു സംഭവം. മുംബൈ സ്വ​ദേശിയായ നിഖില്‍ പ്രശാന്ത ഷാ (35) ആണ് പരാതിക്കാരന്‍.

ഈ കഴിഞ്ഞ ഞായറാഴ്ചയാണ് നിഖില്‍ പ്രശാന്ത ഷായും ഭാര്യയും റിസോര്‍ട്ടിൽ താമസത്തിന് എത്തിയത്.

താമസിച്ചിരുന്ന മുറിയിലെ കുളിമുറിയില്‍ രത്‌നങ്ങള്‍ പതിച്ച നാല് മോതിരങ്ങള്‍ ഊരിവെച്ചിരുന്നു.

പിന്നീട് മറ്റൊരു മുറിയിലേക്ക് മാറേണ്ടി വന്നിരുന്നതായും പരാതിയിൽ പറയുന്നു.

മുറിയിൽ ശുചീകരണത്തിന് എത്തിയ നാല് തൊഴിലാളികള്‍ മോതിരം മോഷ്ടിച്ചുവെന്നാണ് പരാതി. സം​ഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

#Diamondrings #worth #lakhs #left #bathroom #stolen #Complaint #hotelstaff

Next TV

Related Stories
#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

Sep 8, 2024 09:50 AM

#newbornbabybody | നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി, അന്വേഷണം

ആരാണ് മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ  അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

Sep 8, 2024 09:45 AM

#accident | ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം, ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

തമിഴ്‌നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിലേക്കാണ് പിന്നാലെയെത്തിയ കാർ...

Read More >>
#clash |  വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം,  രണ്ട് പേർ അറസ്റ്റിൽ

Sep 8, 2024 09:23 AM

#clash | വിവാഹ സൽക്കാരത്തിനിടെ സംഘർഷമുണ്ടാക്കിയ സംഭവം, രണ്ട് പേർ അറസ്റ്റിൽ

കല്ലറ സ്വദേശിയായ ആൻസിക്കും ഒന്നര വയസ്സുള്ള മകനും ഭർത്താവ് ഷാഹിദിനും...

Read More >>
#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

Sep 8, 2024 09:19 AM

#bodyfound | എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി

വെള്ളിയാഴ്ച വൈകീട്ടാണ് നരിമടക്കു സമീപം പരിശോധനക്കു വന്ന എക്‌സൈസ് സംഘത്തെ കണ്ട് ഭയന്ന് സുഹൈർ പുഴയിൽ...

Read More >>
#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

Sep 8, 2024 09:01 AM

#rape | വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കി, യുവാവിന് കഠിനതടവും പിഴയും

പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചതിൽനിന്നാണ് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ...

Read More >>
Top Stories