#accident | നായ കുറുകെ ചാടി, ബ്രേക്ക് ചവിട്ടി, കാര്‍ മലക്കം മറിഞ്ഞത് രണ്ടു തവണ; അപകടത്തില്‍ 2പേര്‍ക്ക് ഗുരുതര പരിക്ക്

#accident | നായ കുറുകെ ചാടി, ബ്രേക്ക് ചവിട്ടി, കാര്‍ മലക്കം മറിഞ്ഞത് രണ്ടു തവണ; അപകടത്തില്‍ 2പേര്‍ക്ക് ഗുരുതര പരിക്ക്
Jul 15, 2024 07:12 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com)  മലപ്പുറം എടവണ്ണയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് കാർ അപകടത്തിൽ പെട്ടു.

എടവണ്ണ ഭാഗത്തുനിന്നും വരികയായിരുന്ന കാർ നായ കുറുകെ ചാടിയതിനെ തുടർന്ന് ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോഴാണ് സംഭവം. ഉച്ചയ്ക്ക് 2 മണിയോടെ ആണ് അപകടം നടന്നത്.

റോഡിലൂടെ വളവ് തിരിഞ്ഞുവരുന്നതിനിടെ പെട്ടെന്ന് നായ കുറുകെ കടക്കുകയായിരുന്നു. ഇതോടെ ബ്രേക്ക് ചവിട്ടിയെങ്കിലും കാര്‍ നിയന്ത്രണം വിട്ട് മലക്കം മറിഞ്ഞു.

രണ്ടു തവണയാണ് കാര്‍ തലകീഴായി മറിഞ്ഞത്. എടവണ്ണ സ്വദേശികളായ 2 പേരാണ് കാറിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

#dog #jumped #across #hit #brakes #car #overturned #twice #2 #people #seriously #injured #accident

Next TV

Related Stories
#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്;  33000 രൂപ പിഴ നൽകാൻ ഉത്തരവ്

Nov 25, 2024 10:26 PM

#airtel | എയര്‍ടെല്ലിന് വീട്ടില്‍ മതിയായ റേഞ്ചില്ലെന്ന് പരാതിയുമായി ഉപഭോക്താവ്; 33000 രൂപ പിഴ നൽകാൻ ഉത്തരവ്

പത്തനംതിട്ട ഉപഭോകൃത തര്‍ക്കപരിഹാര കമ്മീഷനാണ് ഉപഭോക്താവിന് 33000 രൂപ നഷ്ടപരിഹാരം നല്‍കാന്‍...

Read More >>
#accident |  വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Nov 25, 2024 10:08 PM

#accident | വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു, യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പോലീസും അഗ്നിരക്ഷാസേനയും ചേര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് കാര്‍ പുഴയില്‍ നിന്ന്...

Read More >>
#accident |  കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

Nov 25, 2024 09:39 PM

#accident | കടവത്തൂർ സ്വദേശികൾ സഞ്ചരിച്ച കാറിടിച്ച് ഇലക്ട്രിക്ക് പോസ്റ്റ് തകർന്നു വീണു; വൻ അപകടം ഒഴിവായി

കടവത്തൂർ സ്വദേശികളായ ഇ.കെ പവിത്രൻ, മനയത്ത് മുജീബ് എന്നിവർ സഞ്ചരിച്ച KL 58 U 1123 നമ്പർ കാറാണ് അപകടത്തിൽ...

Read More >>
#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

Nov 25, 2024 09:39 PM

#pinarayivijayan | 'കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്നു' ജമാ അത്തെ ഇസ്ലാമി പ്രിയങ്കഗാന്ധിക്ക് പരസ്യ പിന്തുണ അല്ലേ നൽകിയത്? -മുഖ്യമന്ത്രി

നികുതി അടയ്ക്കുന്നതിലെ സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന കുടുംബങ്ങളുടെ സംരക്ഷണം...

Read More >>
Top Stories