തൃശ്ശൂർ: (truevisionnews.com) തൃശ്ശൂരിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. ചാവക്കാട് ഒറ്റതെങ്ങ് കിഴക്ക് കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) വാണ് മരിച്ചത്.
എലിപ്പനി ബാധിച്ച് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
#young #man #who #being #treated #Leptospirosis #died