തൃശ്ശൂർ : ( www.truevisionnews.com ) തൊഴിലുറപ്പ് പദ്ധതിയുടെ സമയമാറ്റം പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
വനിതാ തൊഴിലാളികൾക്ക് വൈകിട്ട് 4 ന് മുമ്പ് വീട്ടിലെത്താൻ സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ അധികാര പരിധിയിൽ വരുന്ന വിഷയമല്ലെന്നും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
#working #time #mgnrega #workers #under #consideration #sureshgopi