#clash | രാഹുൽ മാങ്കൂട്ടം പങ്കെടുത്ത മാനന്തവാടി യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി, ചേരിതിരിഞ്ഞ് ഉന്തും തളളും

#clash | രാഹുൽ മാങ്കൂട്ടം പങ്കെടുത്ത മാനന്തവാടി യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി, ചേരിതിരിഞ്ഞ് ഉന്തും തളളും
Jul 4, 2024 06:15 PM | By Athira V

മാനന്തവാടി : ( www.truevisionnews.com  ) രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത മാനന്തവാടി നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ കയ്യാങ്കളി. നാലാമൈലിലെ സ്വകാര്യ ഓഡിറ്റോറിയത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരസ്പരം ചേരിതിരിഞ്ഞ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.

നിലവിൽ ഔദ്യോഗിക പദവികൾ ഒന്നും വഹിക്കാത്ത പ്രാദേശിക കോൺഗ്രസ് നേതാവിനെ വേദിയിൽ ഇരുത്താനുള്ള ശ്രമമാണ് ആരോപണ പ്രത്യാരോപണങ്ങളിലേക്കും പിന്നീട് കയ്യാങ്കളിയിലും അവസാനിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ നേതൃത്വത്തിനോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. വീഴ്ച വരുത്തിയ മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ഷിനു ജോൺ, എടവക മണ്ഡലം വൈസ് പ്രസിഡൻ്റ് അക്ഷയ് ജീസസ് എന്നിവരെ ഭാരവാഹിത്വത്തിൽ നിന്നും നീക്കി.

#clash #youthcongress #leaders #meet #attended #rahulmamkootathil #president #youthcongress #wayanad

Next TV

Related Stories
#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

Jul 7, 2024 09:57 AM

#founddead | തൃശൂരിൽ ഒന്നര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

നാട്ടുകാർ എരുമപ്പെട്ടി പൊലീസിൽ വിവരമറിയിക്കുകയും തുടർന്ന് കുന്നംകുളത്ത് നിന്ന് ഫയർ ഫോഴ്‌സിനെ വിളിച്ച് വരുത്തിയാണ് കുട്ടിയെ...

Read More >>
#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

Jul 7, 2024 09:47 AM

#MuhammadRiyas | കോഴ; പാർട്ടി ഓഫീസ് കേന്ദ്രീകരിക്കുന്ന സംഘത്തെക്കുറിച്ച് അന്വേഷിക്കണം - മന്ത്രി റിയാസിൻ്റെ പരാതി

മന്ത്രി സിപിഎം നേതൃത്വത്തിന് ഒരു മാസം മുൻപ് നൽകിയ പരാതിയുടെ വിവരമാണ്...

Read More >>
#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

Jul 7, 2024 09:28 AM

#attack | ഇലക്ട്രിക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാൻ വീട്ടില്‍ കയറിയ ഭിന്നശേഷിക്കാരനായ യുവാവിന് ക്രൂര മർദ്ദനം; പരാതി

വീടും മർദ്ദിച്ചവരെയും കണ്ടാല്‍ അറിയാമെന്നും അലവിക്കുട്ടി പറഞ്ഞു. സ്കൂട്ടറില്‍ വരുന്നതിനിടെ ചാര്‍ജ് തീര്‍ന്നു. ഇതോടെ ജിബിൻ ചാര്‍ജ് ചെയ്യാൻ...

Read More >>
#INL  |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

Jul 7, 2024 09:10 AM

#INL |'മുന്നണിയിൽ തുടരുന്നതിൽ അർഥമില്ല'; ഐ.എൻ.എൽ നേതൃയോഗത്തിൽ സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനം

അഖിലേന്ത്യ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ജനപ്രതിനിധികൾ അടക്കമുള്ള ഐ.എൻ.എൽ നേതാക്കളുടെ...

Read More >>
#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

Jul 7, 2024 08:54 AM

#fishseized | ഫോർമാലിൻ കലർന്ന മത്സ്യം പിടിച്ചെടുത്തു; പിടികൂടി നശിപ്പിച്ചത് 45 കിലോ കേര മീനുകൾ

നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന...

Read More >>
#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

Jul 7, 2024 08:32 AM

#kseb | അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്.

അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്....

Read More >>
Top Stories