#bodyfound | മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം

#bodyfound  |  മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം; മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല, അന്വേഷണം
Jul 3, 2024 01:19 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com  )ചാവക്കാട് കറുകമാട് മുല്ലപ്പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ മൃതദേഹം കണ്ടെത്തി.

ഇന്ന് രാവിലെ 11 മണിയോടെ മീൻ പിടിക്കാൻ പോയവരാണ് പുഴയിൽ മൃതദേഹം കണ്ടത്.

കയ്യും കാലും പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടിയ നിലയിലാണ് മൃതദേഹം. അതേസമയം, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

#dead #body #tied #Up #mullapuzha #karukamad #chavakkad

Next TV

Related Stories
#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

Jul 5, 2024 09:33 PM

#arrest | മുൻവൈരാഗ്യത്തിൽ പാലക്കാട് രണ്ട് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു, മുഖ്യ പ്രതി പിടിയിൽ

മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നും മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ്...

Read More >>
#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

Jul 5, 2024 09:28 PM

#Aadhaar | അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്കും ആധാറിൽ പേര് ചേർക്കാം, 5ാം വയസിലും 15ാം വയസിലും ബയോമെട്രിക് പുതുക്കണം

എന്നാൽ എൻറോൾ ചെയ്യപ്പെടുമ്പോൾ കുട്ടികളുടെ ജനനസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്....

Read More >>
#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

Jul 5, 2024 09:10 PM

#rape | ജീവകാരുണ്യസംഘടനയുടെ പേരിൽ പിരിവിനെത്തി, ഗ്യാസ് ലീക്കെന്ന് പറഞ്ഞ് അകത്ത് കയറി വീട്ടമ്മയെ പീഡിപ്പിച്ചു, അറസ്റ്റ്

സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ പിരിവിനെന്നു പറഞ്ഞെത്തിയ ഇയാൾ ഗ്യാസ് ലീക്ക് ഉണ്ടെന്ന് പറഞ്ഞാണ് വീടിനുള്ളിൽ...

Read More >>
#Amoebicencephalitis |  കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

Jul 5, 2024 08:34 PM

#Amoebicencephalitis | കോഴിക്കോട് പതിനാലുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

ജൂലൈ നാലിന് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലുകാരൻ...

Read More >>
#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

Jul 5, 2024 08:33 PM

#Straydogattack | തെരുവ് നായ ആക്രമണം; മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ഉൾപ്പടെ ആറ് പേർക്ക് കടിയേറ്റു

തെരുവ് നായയുടെ കടിയേറ്റവരിൽ മന്ത്രി പി പ്രസാദിൻ്റെ ഡ്രൈവർ ശശിയും...

Read More >>
#accident | ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

Jul 5, 2024 08:26 PM

#accident | ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഗുരുതര പരിക്കേറ്റ ഇവരെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നെങ്കിലും...

Read More >>
Top Stories