#accident | കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്

#accident | കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ ഒമ്പത് പേർക്ക് പരിക്ക്
Jun 30, 2024 07:24 PM | By Athira V

കൽപറ്റ: ( www.truevisionnews.com  ) വയനാട് പള്ളിക്കൽ പാലമുക്കിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ സമീപത്തു നിൽക്കുന്നവർക്കിടയിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്.

പള്ളിക്കൽ നേർച്ച കഴിഞ്ഞ് മടങ്ങുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തോണിച്ചാൽ ഭാഗത്ത് നിന്ന് കല്യാണത്തും പള്ളിക്കൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്.

#car #went #out #control #ran #into #people #9 #people #injured #accident

Next TV

Related Stories
#KalaMurder | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

Jul 2, 2024 06:06 PM

#KalaMurder | മാന്നാര്‍ കൊല: കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടമെന്ന് സംശയം, വസ്തുക്കൾ കിട്ടി; ഭർത്താവിന്റെ പങ്കും സംശയത്തിൽ

അന്വേഷണത്തിൽ കലയുടെ തിരോധാനത്തെ കുറിച്ചും വിവരം ലഭിച്ചു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ അമ്പലപ്പുഴ സ്റ്റേഷനിൽ ഊമക്കത്തായി ചില വിവരങ്ങൾ...

Read More >>
#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

Jul 2, 2024 05:06 PM

#conflict | ക്രൂരമർദ്ദന ദൃശ്യം; വിദ്യാർത്ഥി സംഘർഷം നാദാപുരം ഗവ. കോളേജ് അടച്ചു

അക്രമത്തെ തുടർന്ന് പരിസരത്തെ നാട്ടുകാർ യോഗം ചേർന്ന് കോളജ് പ്രിൻസിപ്പലിനെ കാണുകയും നാട്ടുകാരുടെ ആവശ്യപ്രകാരം അക്രമണത്തിൽ ഏർപ്പെട്ട...

Read More >>
#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

Jul 2, 2024 04:59 PM

#arrest | വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ

വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കഴിഞ്ഞ മെയ് 12 ന് ദുബൈയിൽ വെച്ചാണ് സംഭവം...

Read More >>
#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

Jul 2, 2024 03:44 PM

#MasapadiCase | മാസപ്പടി കേസ്: വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ ഹൈക്കോടതിയിൽ

കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രശ്നമുണ്ടാകാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികൾക്കും മാധ്യമ സ്ഥാപങ്ങൾക്കും സി.എം.ആർ.എൽ പണം നൽകിയതെന്നും...

Read More >>
#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

Jul 2, 2024 03:34 PM

#injured | കുട്ടികൾക്ക് പാഠ പുസ്തകം വാങ്ങാനെത്തിയ അധ്യാപകൻ്റെ തലയിൽ ഓട് വീണ് ഗുരുതര പരിക്ക്; കണ്ണൂരിലെ കെട്ടിടത്തിന് 80 വർഷം പഴക്കം

ഇരുപതോളം പേർ ജോലി ചെയ്യുന്ന ബുക്ക് ഡിപ്പോയുടെ അവസ്ഥ പരിതാപകരമാണ്. തെരുവുനായ്ക്കൾ കയറുകയും മഴക്കാലത്ത് ചോർന്നൊലിക്കുകയും...

Read More >>
Top Stories