കുന്നംകുളം: (truevisionnews.com) പതിനാലുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ മധ്യവയസ്കന് മൂന്ന് വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു.
കുന്നംകുളം ശങ്കരപുരം കോടത്തൂർ ദിവാകരനെയാണ് (60) കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. അമ്മയെ ജോലി ചെയ്യുന്ന സ്ഥലത്ത് നിന്ന് കൂട്ടികൊണ്ടുവരാൻ പോകുന്നതിനിടെ പ്രതി സ്കൂട്ടറിൽ കയറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
#Unnatural #torture #60 #year #old #jailed #three #years