#heavyrain | കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്

#heavyrain | കനത്ത മഴയിലും കാറ്റിലും മരംമുറിഞ്ഞ് ബൈക്ക് യാത്രക്കാരന് മുകളിലേക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്
Jun 27, 2024 03:32 PM | By Susmitha Surendran

മാനന്തവാടി : (truevisionnews.com)   കനത്ത മഴയിലും കാറ്റിലും മരംപൊട്ടി വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്.

നെൻമേനി കുന്താണിസ്വദേശി സനിത്തിനാണ് പരിക്കേറ്റത്. മലവയൽ എസ്റ്റേറ്റ് റോഡിലേക്കാണ് മരം മുറിഞ്ഞു വീണത്.

ഈ സമയത്ത് ബൈക്കിൽ ഇതുവഴി പോകുകയായിരുന്നു സനിത്ത്. മുറിഞ്ഞുവീണ മരത്തിന്റെ കൊമ്പ് സനിത്തിന്റെ കഴുത്തിലാണ് പതിച്ചത്.

ബത്തേരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച സാനിത്തിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോടേക്ക് മാറ്റി.

#heavy #rain #wind #tree #fell #biker #seriously #injured #young #man

Next TV

Related Stories
#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

Jun 29, 2024 10:27 PM

#siddharthdeath | 'എസ്എഫ്ഐക്ക് ജാ​​ഗ്രതക്കുറവുണ്ടായി'; എസ്എഫ്ഐ വയനാട് ജില്ലാ സമ്മേളനത്തിൽ ചർച്ചയായി സിദ്ധാർത്ഥന്റെ മരണം

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ വിഷയം ബാധിച്ചെന്നും വിലയിരുത്തലിൽ...

Read More >>
#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

Jun 29, 2024 10:10 PM

#MuhammadRiaz | കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ടെക്നിക്കൽ ബിഡ് പരിശോധന തുടങ്ങി-മന്ത്രി മുഹമ്മദ് റിയാസ്

ഈ വർഷം തന്നെ തുരങ്കപാതയുടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് കൊടുവളളിയിൽ നവീകരിച്ച കരുവൻപൊയിൽ-ആലുംതറ റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കവേ മന്ത്രി...

Read More >>
#Vehiclefitness  | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

Jun 29, 2024 10:10 PM

#Vehiclefitness | വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വാഹന്‍ പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം

ബുക്ക് ചെയ്തശേഷം മാത്രമേ പരിശോധന നടത്താന്‍ സാധിക്കുകയുള്ളൂ എന്ന് കോഴിക്കോട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍...

Read More >>
#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jun 29, 2024 09:59 PM

#heavyrain | ഉഗ്രശബ്ദത്തോടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

നിമിഷനേരം കൊണ്ട് വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും ഭിത്തിയടക്കം താഴേക്ക് പതിക്കുകയായിരുന്നു....

Read More >>
#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

Jun 29, 2024 09:54 PM

#accident | ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് കെയർടേക്കർ മരിച്ചു

ടാങ്കിൽ നിന്ന് വെള്ളം ചോരുന്നത്...

Read More >>
Top Stories