#clash | താമരശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; നാലുപേർ അറസ്റ്റിൽ

#clash | താമരശ്ശേരിയിൽ കോളേജ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; നാലുപേർ അറസ്റ്റിൽ
Jun 24, 2024 10:33 PM | By Athira V

താമരശ്ശേരി : ( www.truevisionnews.com  ) താമരശ്ശേരി ഐ എച്ച് ആർ ടി കോളേജിലെ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം.

സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. കോളേജിലെ ബിരുദ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

അൻപതോളംപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട് .

#Conflict #between #students #Thamarassery #Four #people #were #arrested

Next TV

Related Stories
Top Stories