#traindeath | ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ

#traindeath | ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു; അപകടമുണ്ടായത് ഡ്യൂട്ടിക്കിടെ
Jun 24, 2024 03:45 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com  )തൃശ്ശൂർ ഒല്ലൂരിൽ ട്രെയിൻ തട്ടി റെയിൽവേ ജീവനക്കാരൻ മരിച്ചു. വടുക്കര എസ്എൻ നഗർ ചന്ദ്രിക ലൈനിൽ താമസിക്കുന്ന ഉത്തമൻ (54) ആണ് മരിച്ചത്.

അവിണിശ്ശേരിയിൽ രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം നടന്നത്. ഡ്യൂട്ടിക്കിടെ വേണാട് എക്സ്പ്രസ് ഇടിക്കുകയായിരുന്നു.

ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. നെടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

#railway #employee #dies #after #being #hit #train #thrissur #olloor

Next TV

Related Stories
#cobra | കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിൽ മൂർഖൻ; ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

Jun 28, 2024 03:03 PM

#cobra | കുടുംബാരോഗ്യ കേന്ദ്രത്തിനുള്ളിൽ മൂർഖൻ; ഒരുമണിക്കൂറോളം മുറിക്കുള്ളിൽ കുടുങ്ങി ഡോക്ടർ

ഇതിനിടയിൽ പാമ്പ് രാജവെമ്പാലയാണെന്നും മൂർഖനാണെന്നും പല അഭിപ്രായങ്ങളും ഉയർന്നു....

Read More >>
#RBindu | നാല് വര്‍ഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - മന്ത്രി ആർ ബിന്ദു

Jun 28, 2024 02:37 PM

#RBindu | നാല് വര്‍ഷ ബിരുദ കോഴ്സുകൾ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും - മന്ത്രി ആർ ബിന്ദു

ക്രെഡിറ്റ് അടിസ്ഥാനമാക്കി ഓരോ വിദ്യാർത്ഥിക്കും സ്വന്തം അഭിരുചികൾ അനുസരിച്ച് വിവിധ വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുത്ത് സ്വന്തം ബിരുദഘടന...

Read More >>
#rape  | വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച രണ്ടുപേര്‍ക്ക് കഠിന തടവും പിഴയും

Jun 28, 2024 02:04 PM

#rape | വയോധികയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിച്ച രണ്ടുപേര്‍ക്ക് കഠിന തടവും പിഴയും

പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്....

Read More >>
#sexuallyabusing |വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 58 കാരന് ജീവപര്യന്തം തടവ് ശിക്ഷ

Jun 28, 2024 01:50 PM

#sexuallyabusing |വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 8 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; 58 കാരന് ജീവപര്യന്തം തടവ് ശിക്ഷ

ഇതറിഞ്ഞ പ്രതി സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. തുടർന്ന് എട്ട് വയസുകാരിയുടെ അമ്മ പത്തനംതിട്ട വനിതാ പൊലീസിൽ...

Read More >>
#KSRTCbusaccident | കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

Jun 28, 2024 01:40 PM

#KSRTCbusaccident | കെഎസ്ആർടിസി ബസും ടെംപോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ച സംഭവം; കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കേസ്

കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസാണ് വാനുമായി കൂട്ടിയിടിച്ച്...

Read More >>
#congress |മന്ത്രി വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓട നിര്‍മ്മാണം വീണ്ടും തടഞ്ഞ് കോൺഗ്രസ്

Jun 28, 2024 01:35 PM

#congress |മന്ത്രി വീണ ജോര്‍ജ്ജിൻ്റെ ഭര്‍ത്താവിൻ്റെ കെട്ടിടത്തിന് മുന്നിൽ ഓട നിര്‍മ്മാണം വീണ്ടും തടഞ്ഞ് കോൺഗ്രസ്

പുറമ്പോക്ക് സർവേ ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാകും തർക്ക സ്ഥലത്ത് നിർമാണം തുടങ്ങുകയെന്നാണ് അധികൃതർ...

Read More >>
Top Stories