#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, യുവാവിന് ദാരുണാന്ത്യം

#accident |ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു,  യുവാവിന് ദാരുണാന്ത്യം
Jun 20, 2024 08:26 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com)  ആലപ്പുഴ കൈതവന ജംഗ്ഷനിൽ കാർ ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വണ്ടാനം കിഴക്ക് ചാലടിയിൽ കടക്കാരംകുന്ന് വീട്ടിൽ അനന്തു (കിച്ചു-26) ആണ് മരിച്ചത്. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുകയായിരുന്നു അനന്തു.

കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെ ആയിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ അനന്തുവിന്‍റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

#young #man #hit #car #returning #home #after #work #young #man #met #tragic #end

Next TV

Related Stories
#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

Sep 28, 2024 10:54 AM

#goldrate | അപ്പൊ നിനക്ക് തിരിച്ച് വരാൻ അറിയാല്ലേ? പത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില താഴേക്ക്

ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870...

Read More >>
 #arrest |  ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

Sep 28, 2024 10:12 AM

#arrest | ജീവനക്കാരിക്ക് എതിരെ ലൈംഗിക അതിക്രമം നടത്തിയ സ്ഥാപന ഉടമ പിടിയിൽ

കേസിൽ നടത്തിപ്പുകാരനായ കന്യാകുമാരി ജില്ലയിലെ അടയ്ക്കാക്കുഴി, മങ്കുഴി, പുത്തൻ വീട്ടിൽ അഭിലാഷ് ബെർലിൻ 42 നെയാണ് പാറശ്ശാല പൊലീസ് അറസ്റ്റ്...

Read More >>
#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

Sep 28, 2024 08:39 AM

#Arjundeath | കണ്ണാടിക്കലിന് തീരാനഷ്ടമായി അര്‍ജുന്‍ മടങ്ങിയെത്തുന്നു; കണ്ണീരോടെ വിട പറയാൻ ജനപ്രവാഹം

ജോലിക്ക് പോവാത്ത സമയത്തൊക്കെ നാട്ടിലെ കണ്ണാടിക്കൽ യുവജന ആർട്സ് ക്ലബ്ബിന്‍റെ പ്രവർത്തനങ്ങളിലും സാമൂഹ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു...

Read More >>
#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം:  കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

Sep 28, 2024 08:19 AM

#WayanadLandslide | ഉരുൾ പൊട്ടൽ ദുരന്തം: കാണാമറയത്ത് ഇനിയും 47 പേർ,അനുമതി ഇല്ലാതെ തെരച്ചില്‍ നടത്താൻ കഴിയാതെ നിസ്സാഹയതയിലാണ് പ്രദേശം

നിരവധി പേരുടെ മൃതദേഹങ്ങളും മൃതദേഹ ഭാഗങ്ങളും കണ്ടെത്തിയ ആനടിക്കാപ്പ് സൂചിപ്പാറ മേഖലയില്‍ തെരച്ചില്‍ തുടരാൻ അധികൃതർ...

Read More >>
Top Stories