#attack |പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ, ഇടപെട്ട് നാട്ടുകാരൻ; തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി

#attack |പരസ്പരം അസഭ്യം പറഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയ യുവാക്കൾ, ഇടപെട്ട് നാട്ടുകാരൻ; തൃശൂരില്‍ ഹോട്ടലിൽ കൂട്ടയടി
Jun 19, 2024 01:41 PM | By Susmitha Surendran

തൃശൂര്‍: (truevisionnews.com) തൃശൂര്‍ ചെറുതുരുത്തിയില്‍ ഭക്ഷണം കഴിക്കാൻ ഹോട്ടലില്‍ എത്തിയവർ തമ്മിൽ കൂട്ടയടി.

തൃശ്ശൂർ ചെറുതുരുത്തി കിസ്മിസ് റസ്റ്റോ കഫേയിൽ ഇന്നലെ രാത്രിയാണ് സംഭവം. വടക്കാഞ്ചേരി സ്വദേശികളായ യുവാക്കളും ചെറുതുരുത്തി സ്വദേശിയും തമ്മിലാണ് ഏറ്റുമുട്ടിയത്.

യുവാക്കൾ പരസ്പരം അസഭ്യം പറഞ്ഞത് നാട്ടുകാരൻ ചോദ്യം ചെയ്തു. ഈ വാക്കേറ്റത്തിൽ യുവാക്കളിലൊരാളെ നാട്ടുകാരൻ തല്ലി.

പിന്നാലെയാണ് സംഭവം കൂട്ടയടിയായത്. ഏറ്റുമുട്ടലില്‍ ഹോട്ടലിലെ സാധനങ്ങൾ തകർത്തു. 10,000 രൂപയുടെ നാശനഷ്ടമുണ്ടായി. ചെറുതുരുത്തി പൊലീസ് സ്വമേധയ കേസെടുത്തു.

#youths #who #came #eat #insulted #each #other #local #intervened #Clash #hotel #Thrissur

Next TV

Related Stories
#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

Jul 23, 2024 12:36 PM

#CarFire | കാർ കത്തി മരിച്ചയാളെ തിരിച്ചറി‌ഞ്ഞു; ജീവനൊടുക്കിയതെന്ന് സംശയം

പിന്നീട് പൊലീസും നാട്ടുകാരും ചേര്‍ന്ന് വെള്ളമൊഴിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല....

Read More >>
#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

Jul 23, 2024 12:29 PM

#murdercase | അമ്മയുടെ കൺമുന്നിൽവച്ച് പിഞ്ചുകുട്ടികളെ കുത്തിക്കൊന്നു; പിതൃസഹോദരന്റെ വധശിക്ഷ റദ്ദാക്കി

വിചാരണക്കോടതിയുടെ വിധി ശരിവച്ച ഹൈക്കോടതി, പ്രതി തന്നെയാണു കൊലപാതകം നടത്തിയിരിക്കുന്നത് എന്നതിൽ തങ്ങൾക്കും സംശയമില്ലെന്നു...

Read More >>
#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

Jul 23, 2024 12:01 PM

#AkhilaMaryat | അംഗീകരിക്കില്ല ബഹിഷ്ക്കരിച്ചു; അഖിലയുടെ സത്യപ്രതിജ്ഞ ഇടതുപക്ഷം ബഹിഷ്ക്കരിച്ചു

ഒരു തരത്തിലുള്ള കുറ്റവും തെറ്റും അഖിലയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അവര്‍ ഒരു വേട്ടക്കാരനാല്‍ വഞ്ചിക്കപ്പെടുകയാണ് ഉണ്ടായതെന്നും...

Read More >>
#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

Jul 23, 2024 11:40 AM

#Accident | സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം; വിദ്യാർത്ഥികൾക്ക് പരിക്ക്

മഴയുളള സമയത്ത് വളവിൽവച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക...

Read More >>
#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

Jul 23, 2024 11:36 AM

#Akhilamaryat |അഖിലമര്യാട്ട് വീണ്ടും; നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയം

ഇന്ന് രാവിലെ 11ന് ആരംഭിച്ച നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർത്ഥി നിഷാ മനോജിന് എട്ട് വോട്ട്...

Read More >>
#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

Jul 23, 2024 11:25 AM

#deadlizard | സപ്ലൈകോയിൽ നിന്നും വാങ്ങിയ ശബരി ചക്കി ഫ്രഷ് ആട്ടയിൽ ചത്ത പല്ലി; പരാതിയുമായി കുടുംബം

വള്ളികുന്നം കാമ്പിശ്ശേരിയിലുള്ള സപ്ലൈകോയുടെ ഔട്ട് ലെറ്റിൽ നിന്നാണ് ആട്ട വാങ്ങിയത്....

Read More >>
Top Stories