#drowned |ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു

#drowned |ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു
Jun 17, 2024 08:21 PM | By Susmitha Surendran

കാസർകോട്: (truevisionnews.com)   കാസർകോട് ചീമേനിയിൽ ഇരട്ട സഹോദരങ്ങൾ മുങ്ങിമരിച്ചു. കനിയന്തോലിലെ രാധാകൃഷ്ണൻ - പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മരിച്ചത്.

വീടിനടുത്തുള്ള ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മുങ്ങി മരിക്കുകയായിരുന്നു. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ്.

അതേസമയം, തിരുവനന്തപുരം പാലോട് നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് സംഭവം. അക്വാറിയത്തിൽ ഇടാനായി പായൽ ശേഖരിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർത്ഥി ഉള്‍പ്പെടെ രണ്ട് പേർ മുങ്ങിമരിച്ചത്.

വിതുര ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്.

#Twin #brothers #drowned #Chenkal #Quarry

Next TV

Related Stories
#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

Jun 26, 2024 09:08 PM

#accident | സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിയെ കാറിടിച്ച് തെറിപ്പിച്ചു; നിർത്താതെ പോയ കാർ പിടികൂടി

നിർത്താതെ പോയ കാർ തമിഴ്നാട് രജിസ്ട്രേഷനിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തുകയും ഡ്രൈവറെ സ്റ്റേഷനിൽ വിളിച്ചുവരുത്തുകയും ചെയ്തു....

Read More >>
#death |  ആലപ്പുഴയിൽ  മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Jun 26, 2024 08:57 PM

#death | ആലപ്പുഴയിൽ മതിൽ ഇടിഞ്ഞ് വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഒരു വർഷമായി ജീർണാവസ്ഥയിലായ മതിൽ മഴ കനത്തതോടെ ഇടിഞ്ഞു...

Read More >>
#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 26, 2024 08:51 PM

#heavyrain | കനത്ത മഴ; മൂന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബോട്ടിങ്, കയാക്കിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെ എല്ലാ ജല വിനോദങ്ങളും നിരോധിച്ചു. മലയോര മേഖലകളിൽ ട്രക്കിംഗും...

Read More >>
#arrest |  സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

Jun 26, 2024 08:38 PM

#arrest | സെലിബ്രിറ്റിക​​ളെ പരിചയപ്പെടുത്താമെന്നുപറഞ്ഞ്​ പണംതട്ടി; ഒരാൾ അറസ്റ്റിൽ

ആഡംബര കാറിൽ സഞ്ചരിച്ചുവന്നിരുന്ന ഇയാളെ അതിസാഹസികമായാണ്...

Read More >>
#heavyrain|  ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

Jun 26, 2024 08:22 PM

#heavyrain| ദേശീയപാതയ്ക്ക് കുറുകെ മരംവീണു; ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു

റോഡില്‍നിന്ന് 30 അടിയോളം ഉയരത്തിലാണ് മരം നിന്നിരുന്നത്....

Read More >>
#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ

Jun 26, 2024 07:42 PM

#welfarepension | ഒരു മാസത്തെ ക്ഷേമ പെൻഷൻ‌ അനുവദിച്ചു; വിതരണം നാളെ മുതൽ

ഇതനുസരിച്ച് മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലും പെന്‍ഷന്‍...

Read More >>
Top Stories