#theftcase | ആടിനെ മോഷ്ടിച്ച് വില്‍പന; സഹോദരങ്ങൾ അറസ്റ്റിൽ

#theftcase | ആടിനെ മോഷ്ടിച്ച് വില്‍പന; സഹോദരങ്ങൾ അറസ്റ്റിൽ
Jun 17, 2024 08:34 AM | By Susmitha Surendran

ബ​ദി​യ​ടു​ക്ക: (truevisionnews.com)  പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍നി​ന്ന് പ​തി​ന​ഞ്ചോ​ളം ആ​ടു​ക​ളെ മോ​ഷ്ടി​ച്ച ര​ണ്ടു​പേ​രെ ബ​ദി​യ​ടു​ക്ക എ​സ്‌.​ഐ എ​ന്‍. അ​ന്‍സാ​റും സം​ഘ​വും പി​ടി​കൂ​ടി.

സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ആ​ടു മോ​ഷ​ണം വ്യാ​പ​ക​മാ​ണെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൂ​ക്കം​പാ​റ​യി​ലെ അ​ബ്ദു​ല്ല​യു​ടെ മ​ക്ക​ളാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, ഇ​ബ്രാ​ഹീം ഖ​ലീ​ല്‍ എ​ന്നി​വ​രെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ​ന്ന് ക​രു​തു​ന്ന സി​ദ്ദീ​ഖി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ബ​ദി​യ​ടു​ക്ക പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍നി​ന്ന് മോ​ഷ്ടി​ച്ച പ​ന്ത്ര​ണ്ടോ​ളം ആ​ടു​ക​ളെ ക​ണ്ടെ​ത്തി.

സ​ഹോ​ദ​ര​ങ്ങ​ളാ​യ പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. വാ​ഹ​ന​ങ്ങ​ളി​ലും മ​റ്റും ക​ട​ത്തി​യ ആ​ടു​ക​ളി​ല്‍ ചി​ല​തി​നെ പ്ര​തി​ക​ള്‍ ചെ​റി​യ വി​ല​ക്ക് വി​ല്‍പ​ന ന​ട​ത്തി​യി​രു​ന്നു.

പൊ​ലീ​സ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍നി​ന്ന് ക​ണ്ടെ​ടു​ത്ത ആ​ടു​ക​ളെ​യെ​ല്ലാം ബ​ദി​യ​ടു​ക്ക സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ന​ക​ത്ത് കെ​ട്ടി​യി​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ൾ​ക്ക് കൗ​തു​ക​മാ​യി.

ഞാ​യ​റാ​ഴ്ച പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്രതി​ക​ൾ​ക്കെ​തി​രെ ആ​റോ​ളം കേ​സു​ള്ള​താ​യി എ​സ്.​ഐ അ​ൻ​സാ​ർ അ​റി​യി​ച്ചു.

#Stealing #selling #goats #brothers #arrested

Next TV

Related Stories
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

Jun 26, 2024 12:16 PM

#landslides | വ​ട​ക​ര ദേ​ശീ​യ പാ​ത​യി​ൽ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി

രാ​വി​ലെ ഏ​ഴു​മ​ണി​യോ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ന്ന ഉ​യ​ർ​ന്ന ഭാ​ഗ​ത്ത്...

Read More >>
#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jun 26, 2024 12:15 PM

#accident | സ്കൂൾ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

ബസും സ്കൂട്ടർ യാത്രക്കാരനും മണ്ണമ്പറ്റയിൽ നിന്നും ശ്രീകൃഷ്ണപുരം ഭാഗത്തേക്ക്...

Read More >>
Top Stories