#accident | ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

#accident | ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു
Jun 17, 2024 08:29 AM | By Susmitha Surendran

എരമല്ലൂർ: (truevisionnews.com)  ബൈക്ക് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു.

ആലപ്പുഴ എഴുപുന്ന തെക്ക് പുന്നക്കൽ ജിജോ റോബർട്ട് (23) ആണ് മരിച്ചത്. തുറവൂർ - കുമ്പളങ്ങി റോഡിൽ എഴുപുന്ന എസ്.എൻ.ഡി.പി ബസ് സ്റ്റോപ്പിന് വടക്കുഭാഗത്തായിരുന്നു അപകടം.

കോഴിക്കോട് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലെത്തി ബൈക്കിൽ പുറത്തേക്ക് പോയ സമയത്തായിരുന്നുഅപകടം.

ജോൺസൺ - റീന ദമ്പതികളുടെ മകനാണ്. സഹോദരൻ ജോജി.

#young #man #died #accident #his #bike #hit #wall.

Next TV

Related Stories
#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

Jun 26, 2024 01:37 PM

#missing | യുവാവിനെയും ഒരു വയസ്സുള്ള മകളെയും കാണാനില്ലെന്ന് പരാതി

വെളിമുക്ക് പടിക്കൽ സ്വദേശി മുഹമ്മദ് സഫീർ, മകൾ ഇനായ മെഹറിൻ എന്നിവരെയാണ്...

Read More >>
#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

Jun 26, 2024 01:00 PM

#Niyamasabha | വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ ഇടപെടുന്നില്ല; പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി

വിലവർധനവെന്നും,സപ്ലൈകോയെ കുഴിച്ചു മൂടിയവരെന്ന് ഈ സർക്കാരിനെ ചരിത്രത്തിൽ അറിയപ്പെടുമെന്നും പ്രതിപക്ഷ നേതാവ്...

Read More >>
#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

Jun 26, 2024 12:45 PM

#jailed | വധശ്രമക്കേസ്: എട്ട് ബി.ജെ.പി പ്രവർത്തകർക്ക് തടവും പിഴയും

പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ഒ​മ്പ​ത് മാ​സ​വും 10 ദി​വ​സ​വും അ​ധി​ക ത​ട​വ്...

Read More >>
Top Stories