#earthquake |തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്

#earthquake |തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം; പ്രകമ്പനം പുലർച്ചെ 3.55ന്
Jun 16, 2024 06:17 AM | By Susmitha Surendran

തൃശൂർ: (truevisionnews.com)   തൃശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം.

പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി, തൃത്താല, തിരുമറ്റിക്കോട് മേഖലകളിൽ ഭൂമി കുലുങ്ങിയതായി അനുഭവപ്പെട്ടു.

ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

#stabbed | ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിക്ക് വെട്ടേറ്റു: ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ ഇറക്കിവിട്ട് പ്രതികൾ

പാലക്കാട്: (truevisionnews.com)  കാപ്പ നിയമപ്രകാരം അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങിയ യുവാവിനെ ഗുരുതര പരുക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മണ്ണാർക്കാട് മണലടി സ്വദേശി പൊതിയിൽ നാഫിയെയാണ് (29) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആര്യമ്പാവിലാണ് നിലവിൽ താമസിക്കുന്നത്. സാരമായി പരുക്കേറ്റ നാഫിയെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ഇറക്കി വിടുകയായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം.

എവിടെ നിന്നാണ് പരുക്കേറ്റതെന്നും വ്യക്തമല്ല. തലയ്ക്കും ശരീരത്തിലും അടിയേറ്റ് സാരമായ പരുക്കുള്ള നാഫി തീവ്രപരിചരണ വിഭാഗത്തിലാണ്.

ഏപ്രിലിൽ കാപ്പ നിയമപ്രകാരം അറസ്‌റ്റിലായിരുന്നു. ജാമ്യം ലഭിച്ച് മേയിലാണ് പുറത്തിറങ്ങിയതാണ്. നാഫിയോട് വൈരാഗ്യമുള്ളവരാകാം ആക്രമണം നടത്തിയതെന്നാണ് പൊലീസ് നിഗമനം.

#Thrissur #Palakkad #experience #minor #tremors #second #day #row #Vibration #3.55am

Next TV

Related Stories
#kannurcentraljail |ശിക്ഷയിളവ്: ടി.പി. വധക്കേസിലെ മൂന്ന് പ്രതികളടക്കം കണ്ണൂരില്‍ തയ്യാറാക്കിയത് 56 പേരുടെ പട്ടിക

Jun 23, 2024 07:32 AM

#kannurcentraljail |ശിക്ഷയിളവ്: ടി.പി. വധക്കേസിലെ മൂന്ന് പ്രതികളടക്കം കണ്ണൂരില്‍ തയ്യാറാക്കിയത് 56 പേരുടെ പട്ടിക

കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് പദ്ധതിയുടെ ഭാഗമായി തടവുകാര്‍ക്ക് പ്രത്യേകയിളവ് അനുവദിക്കാന്‍...

Read More >>
#mvd |  വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

Jun 23, 2024 07:25 AM

#mvd | വാഹനങ്ങളിൽ അഭ്യാസ പ്രകടനം നടത്തുന്നവർ ജാ​ഗ്രതൈ; നടപടി കടുപ്പിക്കുന്നു, ലൈസൻസ് റദ്ദാക്കും

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെയുണ്ടായ മൂന്ന് സംഭവങ്ങളിൽ വാഹനമോടിച്ചവരുടെ ലൈസൻസ് സസ്പെന്‍റ് ചെയ്യാൻ മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചു....

Read More >>
#accident | ബൈക്ക് അപകടം: രണ്ട്  യുവാക്കൾക്ക്  ദാരുണാന്ത്യം

Jun 23, 2024 06:44 AM

#accident | ബൈക്ക് അപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഇന്നലെ രാത്രി 10 നായിരുന്നു അപകടം. ഇരുവരും തൽക്ഷണം...

Read More >>
#CPM |'മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല'; കണ്ണൂരിലും വിമർശനം

Jun 23, 2024 06:39 AM

#CPM |'മൈക്ക് വിവാദം മോശം പ്രതിച്ഛായ ഉണ്ടാക്കി, ജനം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രതയുണ്ടായില്ല'; കണ്ണൂരിലും വിമർശനം

നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം...

Read More >>
#saved | അ​യ​ൽ​വാ​സി​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ; മ​ര​ണ​മു​ഖ​ത്തു​നി​ന്ന് നാ​രാ​യ​ണ​ന് മ​ട​ക്ക​യാ​ത്ര

Jun 23, 2024 06:36 AM

#saved | അ​യ​ൽ​വാ​സി​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ; മ​ര​ണ​മു​ഖ​ത്തു​നി​ന്ന് നാ​രാ​യ​ണ​ന് മ​ട​ക്ക​യാ​ത്ര

ഗോ​വ​ണി​ക്കൊ​പ്പം പ​ത്ത​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ണ നാ​രാ​യ​ണ​നെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്താ​ൽ മ​ണി​ക​ണ്ഠ​ൻ വീ​ട്ടി​ലേ​ക്ക്...

Read More >>
#orkelu |ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി

Jun 23, 2024 06:20 AM

#orkelu |ഒആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; വയനാട്ടിൽ നിന്നുള്ള സിപിഎമ്മിന്റെ ആദ്യ മന്ത്രി

ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ് ഒആര്‍ കേളു മന്ത്രിയായി ചുമതലയേല്‍ക്കുന്നത്....

Read More >>
Top Stories