#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ

#arrest | ജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതിയായ യുവതി 10 വർഷത്തിന് ശേഷം പിടിയിൽ
Jun 15, 2024 11:06 PM | By Athira V

കമ്പളക്കാട്: ( www.truevisionnews.com ) മോഷണക്കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന തമിഴ്നാട് സ്വദേശിനിയെ 10 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു.

മധുര സോളമണ്ഡലം സ്വദേശിനി മുത്തു (38) ആണ് അറസ്റ്റിലായത്. 2014 ഒക്ടോബറിൽ കൽപറ്റയിൽ നിന്നും കമ്പളക്കാട് ലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല കവർന്ന കേസിലാണ് മുത്തുവിനെ കോടതി റിമാൻഡ് ചെയ്തത്.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ യുവതി പിന്നീട് കോടതി നടപടികളിൽ ഹാജരാവാതെ മുങ്ങുകയായിരുന്നു. കമ്പളക്കാട് ഇൻസ്‌പെക്ടർ ഇ.ഗോപകുമാറിന്റ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

#tamilnadu #woman #arrested #after #10 #years

Next TV

Related Stories
#theft |  തളിപ്പറമ്പിൽ  ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

Jan 20, 2025 04:54 PM

#theft | തളിപ്പറമ്പിൽ ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തി

ഞായറാഴ്ച പുലർച്ചെയാണ് ക്രെയിൻ മോഷ്ടിച്ച് കടത്തിയത്. 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡൽ ക്രെയിനാണ് മോഷണം...

Read More >>
#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

Jan 20, 2025 04:35 PM

#drug | രാസ ലഹരി വ്യാപകം; കുറ്റ്യാടിയിൽ മയക്കുമരുന്ന് വാങ്ങാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാടി നാദാപുരം മേഖലയിൽ മാരക മയക്കുമരുന്ന് ലോബി തന്നെ...

Read More >>
#accident |  പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

Jan 20, 2025 04:23 PM

#accident | പാലേരിയില്‍ കാറിടിച്ച് ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നു, അപകടം കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ

കൊയിലാണ്ടിയില്‍ നിന്നും കുറ്റ്യാടിയിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ കുടുംബം സഞ്ചരിച്ച കാറാണ്...

Read More >>
#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം;  പ്രതി പിടിയിൽ

Jan 20, 2025 04:21 PM

#tribalwomanrapecase | വയനാട്ടിൽ മന്ത്രവാദത്തിന്‍റെ പേരിൽ ആദിവാസി സ്ത്രീയ്ക്കുനേരെ ലൈംഗിക പീഡനം; പ്രതി പിടിയിൽ

ബലാത്സംഗം, പട്ടികജാതി പട്ടികവർഗ്ഗ അതിക്ര നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ആണ് കേസ്. പരാതിക്കാരിയുടെ മൊഴി പൊലീസ്...

Read More >>
#attack |  കുടുംബ പ്രശ്നം;  24 കാരിയായ യുവതിക്ക്  ബന്ധുക്കളുടെ ക്രൂരമർദ്ദനം

Jan 20, 2025 03:55 PM

#attack | കുടുംബ പ്രശ്നം; 24 കാരിയായ യുവതിക്ക് ബന്ധുക്കളുടെ ക്രൂരമർദ്ദനം

കുടുംബ സ്വത്തിന്റെ പേരിലുള്ള തർക്കം ആദ്യം ബന്ധുക്കൾ തമ്മിലുള്ള വാക്കുതർക്കത്തിലും പിന്നീട് കൈയാങ്കളിയിലേക്കും...

Read More >>
Top Stories

Entertainment News