#accident | വയനാട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

#accident | വയനാട്ടിൽ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
Jun 2, 2024 06:36 AM | By VIPIN P V

ബത്തേരി: (truevisionnews.com) വയനാട് അമ്പലവയലിൽ ബൈക്ക് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് യുവാവ് മരിച്ചു.

അമ്പലവയൽ ടൗണിലെ വ്യാപാരി റെസ്റ്റ്ഹൗസ് നെടുമ്പള്ളിമ്യാലിൽ രവീന്ദ്രന്റെ മകൻ ദിപിൻ (24) ആണ് മരിച്ചത്.

അമ്പലവയൽ-ചുള്ളിയോട് റോഡിൽ ബവ്കോ ഔട്‌ലെറ്റ് സമീപം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് അപകടം ഉണ്ടായത്.

ഉടൻ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ജിഷ. സഹോദരങ്ങൾ: ദീപക്, ദിവ്യശ്രീ.

#Bike #lost #control #KSRTCbus #Wayanad;#tragicend #young #man

Next TV

Related Stories
#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

Jun 28, 2024 07:36 AM

#rain | 9 ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂർ കാസർകോട് തീരങ്ങളിൽ കടലാക്രമണ സാധ്യത; ഇന്നും മഴ തന്നെ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

Jun 28, 2024 07:08 AM

#kafircontroversy | വടകരയിലെ കാഫിര്‍ വിവാദം; ഹരജി ഇന്ന് ഹൈക്കോടതിയിൽ

യൂത്ത് ലീഗ് നേതാവ് കാസിമിന്‍റെ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു പ്രചാരണം....

Read More >>
#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

Jun 28, 2024 07:01 AM

#tpchandrasekharan |ടിപി കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കി ആഭ്യന്തര വകുപ്പിന്‍റെ വൻ വീഴ്ച

ലോക്സസഭാ തെര്‍ഞ്ഞെടുപ്പ് അവലോകനത്തിലും തെറ്റ് തിരുത്തൽ ചര്‍ച്ചകളിലും ഏറ്റവും അധികം പഴി കേട്ടത് ആഭ്യന്തര വകുപ്പിന്‍റെ...

Read More >>
#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

Jun 28, 2024 06:57 AM

#RPFofficer| നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറുന്നതിനിടെ വീണു; രക്ഷകനായി ആർപിഎഫ് ഉദ്യോഗസ്ഥൻ

തിരൂർ റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 18ന് ആണ് സംഭവം നടന്നത്....

Read More >>
#accident | തടി ലോറിയിലിടിച്ച ജീപ്പ് വീടിന്റെ മതിൽ തകർത്ത് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം

Jun 28, 2024 06:21 AM

#accident | തടി ലോറിയിലിടിച്ച ജീപ്പ് വീടിന്റെ മതിൽ തകർത്ത് തലകീഴായി മറിഞ്ഞു; യുവാവിനു ദാരുണാന്ത്യം

ജോസ്മാനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read More >>
#feverdeath |  കോഴിക്കോട്  പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു

Jun 28, 2024 06:17 AM

#feverdeath | കോഴിക്കോട് പനിയെ തുടർന്ന് വീട്ടമ്മ മരിച്ചു

രണ്ടു ദിവസമായി പനിയെ തുടർന്ന് വീട്ടിൽ കിടപ്പിലായിരുന്നു....

Read More >>
Top Stories