#denguefever |സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു

#denguefever |സംസ്ഥാനത്ത് വീണ്ടും പനി മരണം; ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു
May 25, 2024 05:18 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലിരുന്ന ആൾ മരിച്ചു.

ഇടുക്കി കഞ്ഞിക്കുഴി സ്വദേശി തൂങ്ങാലയിൽ ബൈജു ജോസ് (45) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ബൈജുവിന് ഹൃദയ സംബന്ധമായ രോഗങ്ങൾ ഉണ്ടായിരുന്നുവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ബൈജു.

#person #under #treatment #died #dengue #fever.

Next TV

Related Stories
#attack | തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം

Jun 17, 2024 09:12 AM

#attack | തൃശൂരിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയ പിതാവിന് ക്രൂര മർദ്ദനം

ഇത് കണ്ട ഭാര്യാപിതാവും മാതാവും വീട്ടിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും തുടർന്ന് മർദ്ദിക്കുകയും...

Read More >>
#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

Jun 17, 2024 08:59 AM

#saved |യാത്രക്കാരൻ കുഴഞ്ഞുവീണു; ജീവൻ രക്ഷിക്കാൻ ബസ് നിർത്താതെ പാഞ്ഞത് 16 കിലോമീറ്റർ

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട യുവാവ് ഓങ്ങല്ലൂരിൽവെച്ച് ബസിനകത്ത്...

Read More >>
#Kuwaitbildingfire |കുവൈറ്റ് തീപിടിത്തം; പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

Jun 17, 2024 08:48 AM

#Kuwaitbildingfire |കുവൈറ്റ് തീപിടിത്തം; പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വർഗീസിന്റെയും സംസ്ക്കാരം ഇന്ന്

സജു വർഗീസിൻ്റെ സംസ്ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കൽ സെൻ്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ...

Read More >>
#theftcase | ആടിനെ മോഷ്ടിച്ച് വില്‍പന; സഹോദരങ്ങൾ അറസ്റ്റിൽ

Jun 17, 2024 08:34 AM

#theftcase | ആടിനെ മോഷ്ടിച്ച് വില്‍പന; സഹോദരങ്ങൾ അറസ്റ്റിൽ

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യെ​ന്ന് ക​രു​തു​ന്ന സി​ദ്ദീ​ഖി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു​വ​രു​ന്ന​താ​യി പൊ​ലീ​സ്...

Read More >>
#accident | ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

Jun 17, 2024 08:29 AM

#accident | ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു

ബൈക്കിൽ പുറത്തേക്ക് പോയ...

Read More >>
#murdercase |  ബാലരാമപുരത്ത് യുവാവിനെ ​ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

Jun 17, 2024 08:17 AM

#murdercase | ബാലരാമപുരത്ത് യുവാവിനെ ​ കുത്തിക്കൊന്ന കേസ്; പ്രതി പിടിയിൽ

മുൻവൈരാ​ഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ....

Read More >>
Top Stories