#roadcollapse |പന്തീരങ്കാവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും റോഡും തകർന്നുവീണ സംഭവം; വിദഗ്ധർ പരിശോധന നടത്തും

#roadcollapse |പന്തീരങ്കാവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും റോഡും തകർന്നുവീണ സംഭവം; വിദഗ്ധർ പരിശോധന നടത്തും
May 24, 2024 07:59 PM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com) പന്തീരങ്കാവ് കൊടൽ നടക്കാവിൽ കോൺക്രീറ്റ് സംരക്ഷണ ഭിത്തിയും റോഡും തകർന്നുവീണ സംഭവത്തിൽ വിദഗ്ധർ പരിശോധന നടത്തുമെന്ന് നിർമാണ പ്രവർത്തിയുടെ ചുമതലയുളള കെ.എം.സി കമ്പനി അധികൃതർ.

അപകടത്തിൽ പരിക്കേറ്റ ചിറക്കൽ മോഹനനും കേടുപാടുകൾ സംഭവിച്ച നാല് വീടുകൾക്കും അങ്കണവാടിക്കും ചിറക്കൽ ക്ഷേത്രത്തിനുമുള്ള നഷ്ടപരിഹാരത്തിലും തീരുമാനമായി.

കേടുപാടുകൾ സംഭവിച്ച വീടുകളിലെ ആളുകളെ താൽക്കാലികമായി മാറ്റി പാർപ്പിക്കാനുള്ള സൗകര്യവും കമ്പനി നൽകും.

അങ്കണവാടി താത്കാലിക കെട്ടിടത്തിലേക്ക് മാറ്റും. തുടർന്ന് വീടുകളും അങ്കണവാടിയും അറ്റകുറ്റപ്പാണി നടത്തും. ബുധനാഴ്ച രാത്രി മുതൽ പെയ്ത കനത്ത മഴയിലാണ് കോൺക്രീറ്റ് ഭിത്തികൾ തകർന്ന് അങ്കണവാടിയുടേയും വീടിന്റേയും മുകളിൽ പതിച്ചത്.

#Incident #collapse #retaining #wall #road #Pantiranga #Experts #check

Next TV

Related Stories
#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

Jun 26, 2024 10:00 AM

#amebicmeningoencephalitis | അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് അച്ചന്‍കുളത്തില്‍ കുളിച്ചവരുടെ വിവരം ശേഖരിക്കുന്നു

ആരോഗ്യ വകുപ്പിന് കീഴില്‍ ആശാ വര്‍ക്കര്‍മാരാണ് ഈ അടുത്ത ദിവസങ്ങളില്‍ ഇവിടെ നിന്ന് കുളിച്ച ആളുകളുടെ വിവരം...

Read More >>
#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

Jun 26, 2024 08:54 AM

#josekmani | തോമസ് ചാഴിക്കാടന്റെ സിപിഎം വിമർശനങ്ങൾ പൂർണമായി തള്ളി ജോസ് കെ മാണി; എൽഡിഎഫ് യോഗത്തിൽ ഉന്നയിക്കില്ല

സംസ്ഥാനത്താകെ ഉണ്ടായ രാഷ്ട്രീയ സാഹചര്യം മാത്രമാണ് തോൽവിക്ക് കാരണമെന്നാണ് പാർട്ടിയുടെ...

Read More >>
#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

Jun 26, 2024 08:41 AM

#heavyrain | കനത്ത മഴ, മണ്ണിടിച്ചിൽ; ഇടുക്കിയിലെ മലയോര മേഖലയിൽ അതീവ ജാഗ്രത, മൂന്നാറിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

കഴിഞ്ഞ ദിവസം നേര്യമംഗലത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് മധ്യവയസ്കൻ...

Read More >>
#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

Jun 26, 2024 08:27 AM

#drugcase | കഞ്ചാവുമായി കാറിൽ 4 യുവാക്കൾ, കൈവശം കണ്ടെത്തിയത് തോക്കും ക്രഷറും ഇലക്ട്രോണിക് സിഗരറ്റും, അറസ്റ്റ്

എയർ പിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന ക്രഷർ, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പർ, കേരളത്തിൽ നിരോധിച്ച ഇലക്ട്രോണിക് സിഗരറ്റ്, എന്നിവ...

Read More >>
Top Stories