#illegalrock | അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു

#illegalrock | അനധികൃതമായി പാറ പൊട്ടിച്ച് കടത്തി; പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു
May 24, 2024 02:48 PM | By Athira V

ഇടുക്കി: ( www.truevisionnews.com ) അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.

ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്.

കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്.

ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. 

#illegal #rock #quarrying #action #against #police #officer #suspended #idukki

Next TV

Related Stories
#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

Jun 26, 2024 07:15 AM

#DeepuMurderCase | പിൻസീറ്റിലിരുന്ന് ദീപുവിന്റെ കഴുത്തറത്തു; അന്വേഷണം മണ്ണുമാന്തിയന്ത്ര ഓപ്പറേറ്റർമാരെ കേന്ദ്രീകരിച്ച്

ദീപുവിന്റെ ഫോൺകോളുകളും പോലീസ് പരിശോധിച്ചുവരികയാണ്. അതിർത്തിയിലെയും നെയ്യാറ്റിൻകരയിലെയും മണ്ണുമാന്തിയന്ത്ര ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ്...

Read More >>
#Holiday | കനത്ത മഴ: പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

Jun 26, 2024 06:53 AM

#Holiday | കനത്ത മഴ: പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര തീരം മുതൽ...

Read More >>
#HeavyRain | കണ്ണൂരും, കാസർകോടും മുന്നറിയിപ്പ്; തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, കടലാക്രമണത്തിനും കള്ളക്കടലിലും സാധ്യത

Jun 26, 2024 06:46 AM

#HeavyRain | കണ്ണൂരും, കാസർകോടും മുന്നറിയിപ്പ്; തീര പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത, കടലാക്രമണത്തിനും കള്ളക്കടലിലും സാധ്യത

വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ...

Read More >>
#Suicide | ഭർത്താവ് നഗ്നചിത്രമെടുത്തു, മർദ്ദിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി, മരണം വിവാഹ മോചനം നേടി മൂന്നാം നാൾ

Jun 26, 2024 06:42 AM

#Suicide | ഭർത്താവ് നഗ്നചിത്രമെടുത്തു, മർദ്ദിച്ചു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി, മരണം വിവാഹ മോചനം നേടി മൂന്നാം നാൾ

കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത്...

Read More >>
#death | ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

Jun 26, 2024 06:27 AM

#death | ട്രെയിനിലെ ബെര്‍ത്ത് പൊട്ടിവീണു ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു

മൃതദേഹ പരിശോധനയ്ക്കുശേഷം ചൊവ്വാഴ്ച രാത്രിയോടെ മാറഞ്ചേരിയിലെ...

Read More >>
 #hanged | മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jun 26, 2024 06:22 AM

#hanged | മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി വിഷ്ണുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാത്രി 11 മണിയോടെയായിരുന്നു...

Read More >>
Top Stories