#death | ഹൃദയാഘാതം; ആഫ്രിക്കയിൽ കുട്ടനാടൻ സ്വദേശി അന്തരിച്ചു

#death | ഹൃദയാഘാതം; ആഫ്രിക്കയിൽ കുട്ടനാടൻ സ്വദേശി അന്തരിച്ചു
May 23, 2024 07:08 AM | By Aparna NV

ആലപ്പുഴ:(truevisionnews.com)  ആഫ്രിക്കയിലെ ഗിനിയായിൽ ഹൃദയാഘാതത്തെ തുടർന്ന് കുട്ടനാട്ടുകാരനായ യുവാവ് മരിച്ചു.

രാമങ്കരി പതിനഞ്ചിൽ വളയത്തിൽ ജിബിൻ തോമസ് (38) ആണ് മരിച്ചത്. മെയിൽ നേഴ്സായി ജോലി ചെയ്യുകയായിരുന്ന ജിബിൻ ആറുമാസം മുൻപാണ് ഗിനിയിലേക്ക് പോയത്.

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

#heart #attack #native #of #Kuttanadan #passed #away #in #Africa

Next TV

Related Stories
#complaint |ഭര്‍ത്താവിനെ മർദ്ദിക്കുന്നതുകണ്ടു; ചോദ്യംചെയ്തതോടെ  സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണിയായ യുവതി

Jun 21, 2024 11:08 AM

#complaint |ഭര്‍ത്താവിനെ മർദ്ദിക്കുന്നതുകണ്ടു; ചോദ്യംചെയ്തതോടെ സി.ഐ കരണത്തടിച്ചെന്ന് ഗര്‍ഭിണിയായ യുവതി

ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തത് അന്വേഷിക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ സി.ഐ മര്‍ദ്ദിച്ചുവെന്നാണ് യുവതിയുടെ...

Read More >>
#VeenaGeorge | അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി

Jun 21, 2024 11:04 AM

#VeenaGeorge | അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി

ഇതുവരെ നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി...

Read More >>
#accident |കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു

Jun 21, 2024 11:02 AM

#accident |കോഴിക്കോട് നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു

സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ബസ് കാത്ത് നില്‍ക്കുന്നതിന് സമീപത്താണ് അപകടം ഉണ്ടായത്....

Read More >>
#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

Jun 21, 2024 10:52 AM

#Vegetableprice | സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; നൂറില്‍ തൊട്ട് വീണ്ടും തക്കാളി വില

ഇതോടെ തക്കാളി മുതലിങ്ങോട്ട് എല്ല പച്ചക്കറികള്‍ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. പാലക്കാടന്‍ ഗ്രാമങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണിപ്പോള്‍...

Read More >>
#goldrate | സംസ്ഥാനത്ത് ഇന്ന്‌ സ്വര്‍ണ വില ഉയര്‍ന്നു

Jun 21, 2024 10:49 AM

#goldrate | സംസ്ഥാനത്ത് ഇന്ന്‌ സ്വര്‍ണ വില ഉയര്‍ന്നു

24 കാരറ്റ് സ്വർണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 73 ലക്ഷം രൂപയായി...

Read More >>
Top Stories