#kidnapcase | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പെൺകുട്ടിയുടെ മൊഴിയെടുത്തു

#kidnapcase | പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനം: പെൺകുട്ടിയുടെ മൊഴിയെടുത്തു
May 21, 2024 02:55 PM | By VIPIN P V

കാസർഗോഡ് : (truevisionnews.com) കാഞ്ഞങ്ങാട് ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കവർച്ച നടത്തിയതിൽ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്തു.

ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് രഹസ്യ മൊഴിയെടുത്തത്. കേസിൽ കുടക് സ്വദേശിയായ പ്രതിയെ കണ്ടെത്താനായി അന്വേഷണം ഊർജിതമാക്കി.

പെൺകുട്ടിയെ മജിസ്‌ട്രേറ്റിന്റെ ചേംബറിൽ ഹാജരാക്കുകയായിരുന്നു മൊഴി എടുത്തത്. പൊലിസും പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.

പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് പൊലിസ് നടപടി. പ്രതി കർണാടകയിൽ ഒളിവിൽ കഴുന്നതായാണ് വിവരം. സംഭവം നടന്ന ദിവസം മുതൽ ഇയാളെ കാണാനില്ലായിരുന്നു.

ഫോൺ ഉപയോഗിക്കാത്ത പ്രതി ഓരോ സ്ഥലങ്ങളും മാറി മാറി താമസിക്കുന്നത് പൊലീസിന് വെല്ലുവിളിയാവുന്നുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ചതിന് ഇയാൾക്കെതിരെ കുടകിലും മേൽപറമ്പ് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ട് കൊണ്ട് പോയി പീഡിപ്പിച്ച് കവർച്ച നടത്തി വഴിയിൽ ഉപേക്ഷിച്ച സംഭവം നടന്നത്.

#Ten-#year-#old #girl #kidnapped #tortured:#girl #statement #taken

Next TV

Related Stories
'ചുറ്റും ആംബുലൻസിന്റെ ശബ്ദം, ചുരം കയറിയവരെ ഭീകരർ വെടിവെച്ച് കൊന്നുവത്രേ..കൂടുതൽ കേൾക്കാൻ കരുത്തുണ്ടായില്ല'; ഞെട്ടൽ മാറാതെ വടകര സ്വദേശി

Apr 24, 2025 05:32 PM

'ചുറ്റും ആംബുലൻസിന്റെ ശബ്ദം, ചുരം കയറിയവരെ ഭീകരർ വെടിവെച്ച് കൊന്നുവത്രേ..കൂടുതൽ കേൾക്കാൻ കരുത്തുണ്ടായില്ല'; ഞെട്ടൽ മാറാതെ വടകര സ്വദേശി

ഏപ്രിൽ 16നാണ് പുതുപ്പണം സ്വദേശിയായ ജലീലും കുടുംബവും സുഹൃത്തും അധ്യാപകനുമായ അബ്‌ദുൾ ലത്തീഫിനും കുടുംബത്തിനുമൊപ്പം ജമ്മുകാശ്‌മീരിലേക്ക് യാത്ര...

Read More >>
വീട് കുത്തിത്തുറന്ന് മോഷണം; മേശകളും അലമാരകളും തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

Apr 24, 2025 05:29 PM

വീട് കുത്തിത്തുറന്ന് മോഷണം; മേശകളും അലമാരകളും തകര്‍ത്ത് സ്വര്‍ണവും പണവും കവര്‍ന്നു

വാതിലുകള്‍ എല്ലാം തകര്‍ത്ത നിലയിലാണ്. മേശകളും അലമാരകളും കുത്തിത്തുറന്ന് സാധനങ്ങള്‍ എല്ലാം വലിച്ചുവാരി ഇട്ടിട്ടുണ്ട്. സുനില്‍ ഉടന്‍തന്നെ...

Read More >>
'കണ്ണൂർ, മാഹി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം'; 110 ഗ്രാം എംഡിഎംഎ പിടികൂടി; തലശ്ശേരി സ്വദേശി ഉൾപ്പടെ 8 പേർ അറസ്റ്റിൽ

Apr 24, 2025 05:21 PM

'കണ്ണൂർ, മാഹി കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യം'; 110 ഗ്രാം എംഡിഎംഎ പിടികൂടി; തലശ്ശേരി സ്വദേശി ഉൾപ്പടെ 8 പേർ അറസ്റ്റിൽ

ഇവരിൽ നിന്ന് രണ്ട് കാറുകൾ, 8 മൊബൈൽ ഫോണുകൾ എന്നിവ ഉൾപ്പെടെ 27 ലക്ഷത്തിൻ്റെ വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്....

Read More >>
കോഴിക്കോട് പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വെച്ച് ലഹരി കച്ചവടം; 47-കാരൻ പിടിയിൽ

Apr 24, 2025 05:17 PM

കോഴിക്കോട് പയ്യോളിയില്‍ കുട്ടികളെ ലക്ഷ്യം വെച്ച് ലഹരി കച്ചവടം; 47-കാരൻ പിടിയിൽ

തുടര്‍ന്ന് പ്രതിയേയും ഇയാള്‍ കൈവശം വച്ചിരുന്ന 7 പാക്കറ്റ് ഹാന്‍സും 9 പാക്കറ്റ് കൂള്‍ ലിപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ പേരില്‍ എസ് ഐ...

Read More >>
കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

Apr 24, 2025 05:11 PM

കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ്...

Read More >>
 കണ്ണൂരിൽ  സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Apr 24, 2025 04:41 PM

കണ്ണൂരിൽ സ്വകാര്യ ബസ് ലോറിയിലിടിച്ച് ഡ്രൈവർ മരിച്ച സംഭവം; ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ബസിന്‍റെ ഡ്രൈവർ വി.കെ.റിബിന്‍റെ ലൈസൻസാണ് ആർടിഒ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തത്....

Read More >>
Top Stories

Entertainment News