#Murderattempt | ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍ത്താ​വ് അ​റ​സ്റ്റിൽ

#Murderattempt | ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍ത്താ​വ് അ​റ​സ്റ്റിൽ
May 7, 2024 11:19 AM | By VIPIN P V

വെ​ഞ്ഞാ​റ​മൂ​ട്: (truevisionnews.com) ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഭ​ര്‍ത്താ​വ് അ​റ​സ്റ്റി​ലാ​യി.

കൊ​ല്ലം ഓ​യൂ​ര്‍ ചെ​റി​യ​വെ​ളി​ന​ല്ലൂ​ര്‍ റോ​ഡു​വി​ള കൊ​ക്കോ​ട്ടു​കോ​ണം ര​തി​ക സ​ദ​ന​ത്തി​ല്‍ ര​തീ​ഷാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. നെ​ല്ല​നാ​ട് ത​ണ്ട്രാം​പൊ​യ്ക പൊ​യ്ക​യി​ല്‍ വീ​ട്ടി​ല്‍ സു​ബി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ത​ണ്ട്രാം​പൊ​യ്ക മാ​ട​ന്‍കാ​വി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു യു​വ​തി.

ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങി വ​രു​ന്ന​തും കാ​ത്ത് നി​ന്ന പ്ര​തി യു​വ​തി എ​ത്തി​യ​തോ​ടെ വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു.

യു​വ​തി നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി പ്ര​തി​യെ ത​ട​ഞ്ഞു​വെ​ച്ചു വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​നു കൈ​മാ​റി.

ആ​ക്ര​മ​ണ​ത്തി​ല്‍ കൈ​ക്കും ത​ല​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​ർ​ക്ക് മൂ​ന്ന് മ​ക്ക​ളാ​ണു​ള്ള​ത്. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍ന്ന് കു​റ​ച്ച് മാ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ര​തീ​ഷി​നെ ര​ണ്ട് മ​ക്ക​ള്‍ക്കൊ​പ്പം സി​ബി ഇ​റ​ക്കി വി​ട്ടി​രു​ന്നു. ഇ​തി​ന്റെ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ണ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

#Husband #arrested #case #trying #kill #wife

Next TV

Related Stories
#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

May 19, 2024 05:32 PM

#Gangattack | പട്ടാപ്പകൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ഗുണ്ടാ സംഘത്തിന്റെ ശ്രമം; മൂന്ന് പേർ പിടിയിൽ

ഈ ഫോൺ പൊലീസിൽ ഏൽപ്പിച്ചത് മർദ്ദനമേറ്റ അരുൺ പ്രസാദായിരുന്നു. ഈ വൈരാഗ്യത്തിലാണ് യുവാവിനെ തട്ടിക്കൊണ്ടു പോയത്. യുവാവിനെ ആക്രമിച്ച കൃഷ്ണപുരം...

Read More >>
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
Top Stories