#arrest | ബൈക്കില്‍ പോകവേ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

#arrest | ബൈക്കില്‍ പോകവേ യുവതിക്ക് നേരേ നഗ്നതാപ്രദര്‍ശനം; മദ്രസ അധ്യാപകന്‍ അറസ്റ്റില്‍
May 7, 2024 11:13 AM | By VIPIN P V

മുളന്തുരുത്തി(എറണാകുളം): (truevisionnews.com) ബൈക്കില്‍ പോകവേ റോഡിലൂടെ നടന്നുപോയ യുവതിക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ മദ്രസ അധ്യാപകനെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു.

വെങ്ങോല കുരിങ്കരവീട്ടില്‍ അബ്ദുള്‍ മനാഫ് (50) ആണ് അറസ്റ്റിലായത്. ഇയാള്‍ മാറമ്പിള്ളി ജമാ അത്തില്‍ ഉസ്താദാണ്.

കാഞ്ഞിരമറ്റം ഭാഗത്തുനിന്നും മുളന്തുരുത്തി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന മനാഫ് പെരുമ്പിള്ളി ബസ് സ്റ്റോപ്പിനുസമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന യുവതിയുടെനേരേ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു.

#Nudity #exposed #young #woman #riding #bike; #Madrasa #teacher #arrested

Next TV

Related Stories
#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

May 19, 2024 04:22 PM

#organmafia | ആളുകളെ ഇറാനിലെത്തിച്ച് അവയവം എടുക്കും; വൻ വിലയ്ക്ക് വിൽക്കും; അവയവ മാഫിയയിലെ പ്രധാന കണ്ണി പിടിയിൽ

രാജ്യാന്തര റാക്കറ്റിലെ പ്രധാന ഏജന്റാണ് പിടിയിലായ സബിത്തെന്ന് പൊലീസ് പറയുന്നു. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി ആളുകളെ...

Read More >>
#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

May 19, 2024 04:13 PM

#ChiefMinister | സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് കൊച്ചിയിൽ; ഉദ്ഘാടകൻ മുഖ്യമന്ത്രി

രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...

Read More >>
#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

May 19, 2024 03:56 PM

#fire | റാന്നി പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു; അയൽവാസി കസ്റ്റഡിയിൽ

ഓരോ ജില്ലയിലെയും സാഹചര്യങ്ങൾ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ക്ക് ദർവേഷ് സാഹേബ്...

Read More >>
#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

May 19, 2024 03:01 PM

#founddeath | തിരുവനന്തപുരത്ത് വയോധികന്‍ മരിച്ച നിലയില്‍

കസേരയില്‍ നിന്ന് വെള്ളത്തിലേക്ക് വീണതാണെന്നാണ്...

Read More >>
Top Stories










GCC News