#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം

#postercampaign |‘സേവ് മുസ്ലിം ലീഗ്’: എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റിനും ലീഗ് നേതൃത്വത്തിനുമെതിരെയും പോസ്റ്റർ പ്രചരണം
May 2, 2024 08:16 PM | By Susmitha Surendran

(truevisionnews.com)   എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ലത്തീഫ് തുറയൂരിനും ലീഗ് നേതൃത്വത്തിനുമെതിരെ വിമർശനവുമായി പോസ്റ്റർ പ്രചരണം.

പാർട്ടിയെ തകർക്കാൻ ശ്രമിച്ച യൂദാസിന് ഉന്നത പദവി നൽകിയെന്നാണ് പോസ്റ്ററിലെ വിമർശനം. സേവ് മുസ്ലിം ലീഗ് എന്ന പേരിലാണ് പോസ്റ്റർ പ്രചരിക്കുന്നത്.

ലത്തീഫ് പാർട്ടിക്കെതിരെ ഇനിയും പ്രവർത്തിക്കില്ല എന്ന് എന്താണ് ഉറപ്പ്? ലത്തീഫ് തുറയൂരിന് വേണ്ടി കുഴലൂതുന്നവരുടെ താൽപര്യം എന്ത് തുടങ്ങിയ ചോദ്യങ്ങളടങ്ങിയതാണ് പോസ്റ്റർ.

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. പാർട്ടിക്കും പാണക്കാട് സാദിഖലി തങ്ങൾക്കുമെതിരെ ലത്തീഫ് പറഞ്ഞതൊന്നും മറക്കാവുന്നതല്ലെന്നും ലത്തീഫ് പരസ്യമായി മാപ്പ് പറയണമെന്നും പോസ്റ്ററിൽ ആവശ്യപ്പെടുന്നു.

ഹരിത വിവാദത്തിൽ നടപടി നേരിട്ട ലത്തീഫ് തുറയൂരിന് പ്രധാന ഭാരവാഹിത്വം നൽകിയതിലാണ് പ്രതിഷേധം.

#Save #Muslim #League #Poster #campaign #against #MSF #National #VicePresident #League #leadership

Next TV

Related Stories
 #treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

May 17, 2024 05:01 PM

#treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത്...

Read More >>
#newbrideabuse |  മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

May 17, 2024 04:50 PM

#newbrideabuse | മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

രാഹുലിന്റെ അമ്മയോടും സഹോദരിയോടും വെള്ളിയാഴ്ച ഹാജരാകാനായി പോലീസ്...

Read More >>
#vsivankutty |  ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

May 17, 2024 04:43 PM

#vsivankutty | ‘ഒടുവിൽ സെയിൽസ് ഗേളിനെറ് മകൻ ഡോക്ടർ, ചോര നീരാക്കി ചുവന്ന കോട്ട് നൽകിയ വെണ്മ’: കുറിപ്പുമായി വി ശിവൻകുട്ടി

ഇന്ന് ഈ വെള്ള കോട്ട് ജയിച്ചിരിക്കുന്നു അതിനു കാരണം ആ ചുവന്ന കോട്ട് മാത്രമാണ് അതിന്റെ ക്രെഡിറ്റ് ഒരു ദൈവത്തിനും കൊടുക്കാൻ ഈ വെള്ള കോട്ട്...

Read More >>
#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

May 17, 2024 04:38 PM

#Newbrideabuse | പന്തീരാങ്കാവ് ഗാർഹിക പീഡനം; കൂട്ടുപ്രതി രാജേഷിനെ കോടതിയിൽ ഹാജരാക്കി

രാഹുല്‍ സിംഗപ്പുര്‍ വഴി ജര്‍മനിയില്‍ എത്തി എന്ന് രാജേഷ് പൊലീസിനോട്...

Read More >>
#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

May 17, 2024 04:27 PM

#ThiruvanchoorRadhakrishnan | 'സോളാര്‍ സമരത്തിലെ ഒത്തുതീര്‍പ്പ്'; ബ്രിട്ടാസ് വിളിച്ചത് ചെറിയാൻ ഫിലിപ്പിന്‍റെ ഫോണില്‍ നിന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

ഒരേയൊരു കോള്‍ ആണ് തനിക്ക് വന്നതെന്നും, പിന്നീട് ഇതിന്‍റെ തുടര്‍ ചര്‍ച്ചയില്‍ ആരൊക്കെ ഇടപെട്ടുവെന്ന് തനിക്കറിയില്ലെന്നും താൻ പിന്നെ അതിന്‍റെ...

Read More >>
Top Stories