#Milma|കനത്ത ചൂട്: പാല്‍ ഉല്‍പാദനത്തിലും ഇടിവെന്ന് മില്‍മ

#Milma|കനത്ത ചൂട്: പാല്‍ ഉല്‍പാദനത്തിലും ഇടിവെന്ന് മില്‍മ
Apr 30, 2024 02:10 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   കനത്ത ചൂടില്‍ സംസ്ഥാനത്തെ പാല്‍ ഉല്‍പാദനത്തില്‍ വന്‍ ഇടിവ് സംഭവിച്ചതായി മില്‍മ ചെയര്‍മാന്‍ കെ എസ് മണി.

പ്രതിദിനം ആറര ലക്ഷം ലിറ്റര്‍ പാലിന്റെ കുറവാണുണ്ടായത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ എത്തിച്ചാണ് പ്രതിസന്ധി മറികടക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍  പറഞ്ഞു.

കൊടുംവേനല്‍ മനുഷ്യരെപ്പോലെ ജീവികള്‍ക്കും വലിയ ക്ഷീണമാണ് ഉണ്ടാക്കുന്നത്. കാര്യമായ തീറ്റയും വെള്ളവും ലഭിക്കാത്തതാണ് ക്ഷീര മേഖലയ്ക്ക് തിരിച്ചടിയായത്. നിലവില്‍ സംസ്ഥാനത്തെ പാലുല്‍പാദനത്തില്‍ വന്‍ ഇടിവുണ്ടായി എന്നാണ് മില്‍മ ചെയര്‍മാന്‍ കെ എസ് മണി വ്യക്തമാക്കുന്നത്.

പാല്‍ കുറഞ്ഞതിനൊപ്പം പ്രാദേശിക സൊസൈറ്റികള്‍ വഴിയുള്ള പാല്‍ വില്‍പ്പന കൂടിയതും പ്രതിസന്ധി വര്‍ദ്ധിപ്പിച്ചു.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ പാല്‍ എത്തിച്ചാണ് പ്രതിസന്ധി പരിഹരിക്കുന്നതെന്നും മില്‍മ ചെയര്‍മാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

#Heavy #heat #Milma #said #milk #production #fell

Next TV

Related Stories
#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

May 21, 2024 12:48 PM

#arrest | കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട; മൊത്ത കച്ചവടക്കാരൻ പിടിയിൽ

താമരശ്ശേരി അടിവാരം പഴയേടത്തു വീട്ടിൽ നൗഷാദ് ആണ് അടിവാരത്തു വച്ച്...

Read More >>
#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

May 21, 2024 12:42 PM

#shockdeath | കോഴിക്കോട് യുവാവ് ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയില്‍ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളില്‍ അമര്‍ന്ന് സര്‍വീസ് വയര്‍ കടയുടെ...

Read More >>
#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

May 21, 2024 12:34 PM

#attack | സിപിഐഎം നേതാക്കള്‍ക്കെതിരായ ആക്രമണം; രണ്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

സ്‌ഫോടക വസ്തു എറിഞ്ഞ രതീഷിന് പുറമെ കണ്ണോത്ത്തട്ട് സ്വദേശി ഷമീറുമാണ്...

Read More >>
#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

May 21, 2024 12:26 PM

#VDSatheesan | സുധാകരനെ കുറ്റവിമുക്തനാക്കിയ വിധി സ്വാഗതാർഹം, അപ്പീൽ പോകുന്നതുകൊണ്ട് ഒരു കാര്യവുമില്ല - വി ഡി സതീശൻ

പ്രോസിക്യൂഷന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എങ്കിൽ ഇടത്...

Read More >>
#arrest |  നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

May 21, 2024 12:23 PM

#arrest | നാദാപുരത്ത് പ്രവാസിയുടെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയില്‍

ഭാര്യയുടെ പരാതിയിൽ വളയം പോലീസെടുത്ത കേസിലാണ് പ്രതിയെ അറസ്റ്...

Read More >>
#KottiyoorVaisakhaMahotsav | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം; നെയ്യാട്ടവും വാൾ വരവും ഇന്ന്

May 21, 2024 12:18 PM

#KottiyoorVaisakhaMahotsav | കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം; നെയ്യാട്ടവും വാൾ വരവും ഇന്ന്

രാത്രി പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിക്ക് ശേഷം കൊട്ടിയൂരിൽ...

Read More >>
Top Stories