#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന് പേർക്ക് പരിക്ക്

#accident | കാർ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞു; ഒരു മരണം, മൂന്ന്  പേർക്ക് പരിക്ക്
Apr 30, 2024 07:47 AM | By Susmitha Surendran

പാലക്കാട്: (truevisionnews.com)  ദേശീയപാത കണ്ണനൂരിൽ നടന്ന കാർ അപകടത്തിൽ തങ്കമുത്തു (55) മരിച്ചു.

പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശിയാണ്. മൂന്നു പേർ പരുക്കുകളോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ റോഡരികിലെ പരസ്യ ബോർഡിൽ ഇടിച്ചു മറിഞ്ഞതാണ് അപകടകാരണം. മകളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ട് തിരികെ പൊള്ളാച്ചിയിലേക്ക് മടങ്ങവെയായിരുന്നു അപകടം.

തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയ മറ്റുള്ളവർ. ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

#car #crashed #billboard #One #dead #three #injured

Next TV

Related Stories
#Murdercase | അലന്‍ കത്തി ഒളിപ്പിച്ചത് വീട്ടില്‍; കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

May 17, 2024 05:51 PM

#Murdercase | അലന്‍ കത്തി ഒളിപ്പിച്ചത് വീട്ടില്‍; കടയില്‍ കയറി യുവാവിനെ കുത്തിക്കൊന്ന സംഭവം, ആയുധം കണ്ടെത്തി

ഏതാനും മിനിട്ടുകള്‍ സംസാരിച്ച ശേഷം അലന്‍ ബിനോയിയെ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ്...

Read More >>
#SolarStrike | സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെറിയാൻ ഫിലിപ്പ്

May 17, 2024 05:44 PM

#SolarStrike | സോളാര്‍ സമരം വിഎസിന്‍റെ വാശി; ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെന്ന് ചെറിയാൻ ഫിലിപ്പ്

സമരം ഒത്തുതീര്‍പ്പാക്കാൻ ആര് മുൻകൈ എടുത്തുവെന്നത് പ്രസക്തമല്ല, ഇരുമുന്നണികള്‍ക്കും അതിന് താല്‍പര്യമുണ്ടായിരുന്നു, സമരം അവസാനിപ്പിച്ചതില്‍...

Read More >>
#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 17, 2024 05:31 PM

#arrest | അനാഥയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു, മുഖത്ത് ചൂടുവെള്ളം ഒഴിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അതിജീവിതയുടെ ആരോഗ്യം മെച്ചപ്പെട്ടതോടെ കൂടുതൽ മൊഴിയെടുത്താണ് പൊലീസ്...

Read More >>
#complaint | അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

May 17, 2024 05:11 PM

#complaint | അഞ്ച് വയസുകാരന് മരുന്ന് മാറി നല്‍കി; മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്

ഡോക്ടര്‍ എഴുതി നല്‍കിയ ഗുളിക ഫാര്‍മസിസ്റ്റ് തെറ്റി നല്‍കിയതായാണ് പരാതി. ഈ മാസം മൂന്നിന് ആയിരുന്നു...

Read More >>
 #treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

May 17, 2024 05:01 PM

#treefell| മഴ പെയ്തപ്പോൾ അധ്യാപകർ വരാന്തയിലേക്ക് കയറി, മിനിറ്റുകൾക്കുള്ളിൽ കൂറ്റൻ മാവ് വീണു'; ഒഴിവായത് വൻ ദുരന്തം

മുക്കത്ത് ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍ മരം വീണ സംഭവത്തില്‍ നിന്ന് അധ്യാപകര്‍ രക്ഷപ്പെട്ടത്...

Read More >>
#newbrideabuse |  മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

May 17, 2024 04:50 PM

#newbrideabuse | മെഡി. കോളേജില്‍ ചികിത്സയിലാണെന്ന് രാഹുലിന്റെ അമ്മയും സഹോദരിയും; ഇന്ന് പോലീസിന് മുന്നില്‍ ഹാജരാകില്ല

രാഹുലിന്റെ അമ്മയോടും സഹോദരിയോടും വെള്ളിയാഴ്ച ഹാജരാകാനായി പോലീസ്...

Read More >>
Top Stories