#death |ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

#death |ജോലിക്കിടെ ജാക്കി തെന്നി കാർ തലയിലേക്ക് വീണു; ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു
Apr 29, 2024 01:06 PM | By Susmitha Surendran

കോട്ടയം: (truevisionnews.com)   കോട്ടയത്ത് കാഞ്ഞിരപ്പള്ളിയിൽ ജോലിക്കിടെ കാറിന്റെ ജാക്കി തെന്നി കാർ തലയിൽ വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി മുഹമ്മദ് ഫിറോസാണ് ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം ഫിറോസ് ജോലി ചെയ്തിരുന്ന വർക്ക് ഷോപ്പിൽ ജോലിക്കിടെ ജാക്കി തെന്നി കാർ ഫിറോസിന്റെ തലയിലേക്ക് വീഴുകയായിരുന്നു.

അപകടത്തിൽ തലക്ക് ​ഗുരുതരമായി പരിക്കേറ്റ ഫിറോസ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

#working #Jackie #slipped #fell #top #car #youngman #died #under #treatment

Next TV

Related Stories
#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

May 15, 2024 06:21 AM

#keralaseaattack | 'ബീച്ചിൽ പോകരുത്, കടലിൽ ഇറങ്ങരുത്'; മഴ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ഇന്ന് 'കള്ളക്കടൽ' ഭീഷണിയും

മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ...

Read More >>
#arrest | വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

May 15, 2024 06:16 AM

#arrest | വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന സമൂഹമാധ്യമ കുറിപ്പ്; ആർഎംപി പ്രവർത്തകൻ അറസ്റ്റിൽ

കോയമ്പത്തൂരിൽനിന്നും കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസാണ് ടോജോയെ അറസ്റ്റ്...

Read More >>
#keralacabinetmeeting | വിവാദങ്ങൾക്കിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും; മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും

May 15, 2024 05:59 AM

#keralacabinetmeeting | വിവാദങ്ങൾക്കിടെ സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും; മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും

മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം...

Read More >>
#keralarain | അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അതിശക്തമായ കാറ്റും വീശും

May 14, 2024 11:07 PM

#keralarain | അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; അതിശക്തമായ കാറ്റും വീശും

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്...

Read More >>
#deathcase | മകന്റെ മർദ്ദനം പതിവ്‌, പരാതി നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാർ കയ്യൊഴിഞ്ഞു; ഒടുവിൽ ജയക്ക്‌ ദാരുണാന്ത്യം

May 14, 2024 10:28 PM

#deathcase | മകന്റെ മർദ്ദനം പതിവ്‌, പരാതി നൽകാൻ വിസമ്മതിച്ചതോടെ നാട്ടുകാർ കയ്യൊഴിഞ്ഞു; ഒടുവിൽ ജയക്ക്‌ ദാരുണാന്ത്യം

സ്ഥിരം മദ്യപാനിയാണ് ബിജുവെന്നാണ് വിവരം. ഇയാൾ വീട്ടിൽ ബഹളം വെക്കുന്നതും ജയയെ മർദിക്കുന്നതും...

Read More >>
#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

May 14, 2024 10:14 PM

#founddead| എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‌മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ്...

Read More >>
Top Stories