#death |ദുരൂഹതകൾ നീങ്ങി, കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സൂര്യാഘാതം

#death |ദുരൂഹതകൾ നീങ്ങി, കനാലിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണകാരണം സൂര്യാഘാതം
Apr 28, 2024 03:00 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)   പാലക്കാട് എലപ്പുള്ളിയിൽ വയോധികയുടെ മരണത്തിന് കാരണം സൂര്യാഘാതമേറ്റതെന്ന് വ്യക്തമായി.

എലപ്പുള്ളി സ്വദേശി ലക്ഷ്മിയാണ് ഇന്നലെ മരിച്ചത്. 90 വയസായിരുന്നു പ്രായം. ലക്ഷ്മിയെ വീടിന് സമീപത്തുള്ള കനാലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

എന്താണ് സംഭവിച്ചതെന്ന് നാട്ടുകാർക്കോ പൊലീസിനോട് മനസിലായിരുന്നില്ല. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് മരണ കാരണം സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്.

മൃതദേഹം നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

#cause #death #elderly #woman #found #dead #canal #due #sunstroke

Next TV

Related Stories
#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

May 13, 2024 10:35 AM

#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

Read More >>
#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

May 13, 2024 10:13 AM

#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും...

Read More >>
#arrest |ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സ്;  മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

May 13, 2024 10:08 AM

#arrest |ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​ർ​ക് ഷോ​പ്പി​ൽ നി​ന്ന് ബു​ള്ള​റ്റ് ക​ട​ത്തി​യ കേ​സ്; മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ

ക​ഴി​ഞ്ഞ 10ന് ​ചി​ത​റ തു​മ്പ​മ​ൺ​തൊ​ടി സ്വ​ദേ​ശി സ​ജു ന​ട​ത്തു​ന്ന വ​ർ​ക് ഷോ​പ്പി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ലം പ്ര​യോ​ഗി​ച്ച് ബു​ള്ള​റ്റ്...

Read More >>
#DomestiViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: ഗാർഹികപീഡനത്തിന് കേസെടുത്ത് പൊലീസ്

May 13, 2024 10:00 AM

#DomestiViolence | വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; നവവധുവിന് മർദ്ദനമെന്ന് പരാതി: ഗാർഹികപീഡനത്തിന് കേസെടുത്ത് പൊലീസ്

ഇന്നലെ സൽക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തിൽ പരിക്കുകൾ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാർ കാര്യം തിരക്കി. രാഹുൽ ഉപദ്രവിച്ചതായി...

Read More >>
#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

May 13, 2024 09:44 AM

#KSHariharan | വീടാക്രമണത്തിന് പിന്നിൽ സി.പി.എം; പി. മോഹനന്‍റേത് ആക്രമണ ആഹ്വാനം - കെ.എസ്. ഹരിഹരൻ

അതു കൊണ്ട് തന്‍റെ തെറ്റിനെ ന്യായീകരിക്കാൻ സാധിക്കില്ല. നായനാരും വി.എസും അടക്കമുള്ളവർ തിരുത്തിയിട്ടില്ലെന്നും താൻ തിരുത്തിയെന്നും കെ.എസ്. ഹരിഹരൻ...

Read More >>
Top Stories