#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ

#death |ജില്ലാ ജയിലില്‍ ജോലിക്കിടെ അസി. സൂപ്രണ്ട് മരിച്ച നിലയിൽ
Apr 28, 2024 01:55 PM | By Susmitha Surendran

പാലക്കാട്: (truevisionnews.com)    പാലക്കാട് മലമ്പുഴ ജില്ലാ ജയിലിൽ ജോലിക്കിടെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി.

അസിസ്റ്റന്‍റ് സൂപ്രണ്ട് മുരളീധരൻ (55) ആണ് മരിച്ചത്. ഓഫിസിലെ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു.

പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം.

#working #District #Jail #AsstSuperintendent #dead

Next TV

Related Stories
#VishnuPriyamurdercase | പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

May 13, 2024 10:55 AM

#VishnuPriyamurdercase | പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

29 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന് വിഷണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍...

Read More >>
#attack | ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; ആറ്  പേർ കസ്റ്റഡിയിൽ

May 13, 2024 10:49 AM

#attack | ഉത്സവത്തിനിടെ സംഘർഷം; പൊലീസുകാരനെ കമ്പി കൊണ്ട് തലക്കടിച്ചു; ആറ് പേർ കസ്റ്റഡിയിൽ

സംഘം ചേർന്ന് മർദ്ദിച്ചതിനിടെ കമ്പി ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു....

Read More >>
#attack |വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

May 13, 2024 10:41 AM

#attack |വീണ്ടും ടിടിഇയ്ക്ക് ട്രെയിനില്‍ മർദ്ദനം; ടിക്കറ്റെടുക്കാതെ കയറിയത് ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു

ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കംപാര്‍ട്ടുമെന്‍റില്‍ യാത്ര ചെയ്യുന്നത് ഇദ്ദേഹം ചോദ്യം ചെയ്യുകയായിരുന്നു....

Read More >>
#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

May 13, 2024 10:35 AM

#cpim |വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ...

Read More >>
#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

May 13, 2024 10:13 AM

#acexploded |എ.സി പൊട്ടിത്തെറിച്ച് വീടിനു തീപിടിച്ചു

നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ​യ​ണ​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും...

Read More >>
Top Stories