#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ

#Leopard | എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിൽ പുള്ളിപ്പുലി ചത്ത നിലയിൽ
Apr 27, 2024 11:17 PM | By VIPIN P V

കൊല്ലം: (truevisionnews.com) തെന്മല ഫോറസ്റ്റ് റേഞ്ചിൽ നാഗമലയിൽ പുള്ളിപ്പുലി ചത്ത നിലയിൽ.

ഹാരിസൻ എസ്റ്റേറ്റിലെ റബ്ബർ തോട്ടത്തിലാണ് ഉച്ചയോടെ പുലിയുടെ ജഡം വനപാലകർ കണ്ടെത്തിയത്.

രാവിലെ ഏഴ് മണിയോടുകൂടി സമീപത്തുള്ള പശുത്തൊഴുത്തിൽ വച്ച് സോളമനെന്നയാളെ പുലി ആക്രമിച്ചതായും പരാതിയുണ്ട്.

ഇയാളുടെ കൈക്കും കാലിനും പരിക്കുണ്ട്. എന്നാൽ അതേ പുലി തന്നെയാണോ ചത്തതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പുലിയുടെ മരണകാരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.

#Leopard #lying #dead #rubber #plantation #estate

Next TV

Related Stories
#temperature |സംസ്ഥാനത്ത് ഇന്നും എട്ട്  ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

May 10, 2024 03:14 PM

#temperature |സംസ്ഥാനത്ത് ഇന്നും എട്ട് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്; മഞ്ഞ അലർട്ട് പുറപ്പെടുവിച്ചു

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്കും...

Read More >>
#kattakadadeath |കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

May 10, 2024 03:09 PM

#kattakadadeath |കാട്ടാക്കടയിൽ യുവതിയുടെ ദുരൂഹമരണം; വീട്ടില്‍ വന്നുപോയത് ആര്, തിരഞ്ഞ് പൊലീസ്

ഇയാൾക്കായി തെരച്ചിൽ പുരോ​ഗമിക്കുകയാണ്. ഇതിനിടെയാണ് മറ്റൊരാളെ കൂടി സംശയിക്കുന്നതായി പൊലീസ്...

Read More >>
#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി

May 10, 2024 02:48 PM

#arrest | വെട്ടുകത്തിയുമായി വീട്ടിൽക്കയറി ആക്രമണം; കൊലക്കേസ് പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി

അക്രമം നടക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് നേമം സി.ഐ. പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മോനിഷ്,...

Read More >>
#KSurendran | പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം - കെ.സുരേന്ദ്രൻ

May 10, 2024 02:42 PM

#KSurendran | പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചരണം: കെപിസിസിക്കെതിരെ നടപടിയെടുക്കണം - കെ.സുരേന്ദ്രൻ

വ്യോമസേനയുടെ സുരക്ഷ ഹെലികോപ്റ്ററുകൾ പണം കടത്തുവാൻ ഉപയോഗിക്കുമെന്ന് പറയുന്നതിലൂടെ കോൺഗ്രസ് രാജ്യത്തിൻ്റെ സൈന്യത്തെയാണ്...

Read More >>
 #rain |മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്

May 10, 2024 02:40 PM

#rain |മഴ കനക്കും, ഞായറാഴ്ച 5 ജില്ലകളിൽ യെല്ലോ അലർട്ട്, മെയ് 14 വരെ എല്ലാ ജില്ലകളിലും മഴ; ഏറ്റവും പുതിയ അറിയിപ്പ്

ഇന്ന് മുതൽ മെയ് 14 വരെ എല്ലാ ദിവസവും എല്ലാ ജില്ലകളിലും മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം....

Read More >>
#VeenaGeorge |   ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

May 10, 2024 02:06 PM

#VeenaGeorge | ‘ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം’: മന്ത്രി വീണാ ജോര്‍ജ്

ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും സേവനം നടത്തുന്നവരാണ് ആരോഗ്യ...

Read More >>
Top Stories