#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം

#bomb | മട്ടന്നൂരിൽ ബോംബ് കണ്ടെത്തിയ സംഭവം; അന്വേഷണം ഊർജിതം
Apr 25, 2024 12:52 PM | By Athira V

മ​ട്ട​ന്നൂ​ര്‍: ( www.truevisionnews.com  ) ‌ കോ​ളാ​രി​യി​ല്‍ വ​യ​ലി​ല്‍നി​ന്ന് ഒ​മ്പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ളാ​രി​യി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വ​യ​ലി​ല്‍നി​ന്ന് ബോം​ബു​ക​ള്‍ ക​ണ്ടെ​ടു​ത്ത​ത്.

പു​ല്ല​രി​യാ​ന്‍ വ​യ​ലി​ല്‍ പോ​യ സ്ത്രീ​യാ​ണ് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ ക​ണ്ട​ത്. വ​യ​ലി​ലെ ഓ​ട​യി​ല്‍ ര​ണ്ട് ബ​ക്ക​റ്റി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ബോം​ബു​ക​ള്‍.

ഉ​ട​ന്‍ത​ന്നെ ഇ​വ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ര്‍ന്ന് മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സും ക​ണ്ണൂ​രി​ല്‍ നി​ന്നു​ള്ള ബോം​ബ് സ്‌​ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ബോം​ബു​ക​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നി​ര്‍വീ​ര്യ​മാ​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ര്‍.​എ​സ്.​എ​സ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്നും സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര അ​ന്വേ​ണം വേ​ണ​മെ​ന്നും എ​ല്‍.​ഡി.​എ​ഫും യു.​ഡി.​എ​ഫും ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ മ​ട്ട​ന്നൂ​ര്‍ മേ​ഖ​ല​യി​ല്‍ ബോം​ബു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത് വ​ള​രെ ഗൗ​ര​വ​ത്തി​ലാ​ണ് പൊ​ലീ​സ് കാ​ണു​ന്ന​ത്. ഇ​ട​വേ​ലി​ക്ക​ലി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ആ​ര്‍.​എ​സ്.​എ​സ്., സി.​പി.​എം. സം​ഘ​ര്‍മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച നെ​ല്ലൂ​ന്നി​യി​ലും ഇ​വ​ര്‍ ത​മ്മി​ല്‍ ചെ​റി​യ സം​ഘ​ര്‍ഷാ​വ​സ്ഥ​യു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​ലീ​സ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ബു​ധ​നാ​ഴ്ച പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

#bomb #investigation #full #swing

Next TV

Related Stories
#PinarayiVijayan | സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

May 4, 2024 01:45 PM

#PinarayiVijayan | സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; മുന്നൊരുക്കം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഒക്ടോബര്‍ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബര്‍ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം...

Read More >>
#Heatwave | കൊടും ചൂട് ശമിക്കുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

May 4, 2024 01:36 PM

#Heatwave | കൊടും ചൂട് ശമിക്കുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിൻവലിച്ചു

കൂടുതൽ പ്രദേശത്തേക്ക് ചിലപ്പോൾ വ്യാപിപ്പിക്കും. രണ്ടുദിവസം ഇത് പരിശോധിച്ച് നിയന്ത്രണം തുടരണോ വേണ്ടയോ എന്നതിൽ തീരുമാനം...

Read More >>
#ganja | റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

May 4, 2024 01:31 PM

#ganja | റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ 11.9 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു

പ്രതിയെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നു. കഴിഞ്ഞ ദിവസം തിരൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ...

Read More >>
#foodpoisoning |ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

May 4, 2024 01:15 PM

#foodpoisoning |ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ചവർക്ക് ഭഷ്യ വിഷബാധ; 15 പേർ ആശുപത്രിയിൽ

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി....

Read More >>
#Aralipoo |അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

May 4, 2024 01:08 PM

#Aralipoo |അരളിപ്പൂവിന് തത്കാലം വിലക്കില്ല; വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് തിരു. ദേവസ്വം ബോർഡ്

ആന്തരിക അവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം കൂടി പുറത്ത് വന്നാലെ മരണകാരണം അന്തിമമായി വ്യക്തമാകൂവെന്നും ഡോക്ടര്‍മാര്‍...

Read More >>
Top Stories