#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം

#clash | മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം
Apr 24, 2024 04:33 PM | By Athira V

മലപ്പുറം : ( www.truevisionnews.com ) മലപ്പുറത്ത് കൊട്ടിക്കലാശത്തിനിടയിൽ സംഘർഷം .

മലപ്പുറം കുന്നുമ്മലിലാണ് പൊലീസും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായത്.

ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് സംഘഷം തുടങ്ങിയത്.

കൊട്ടിക്കലാശം നിശ്ഛയിച്ച സ്ഥലത്തെ ചൊല്ലിയാണ് വാക്കേറ്റം തുടങ്ങിയത്.

#Conflict #between #Kottikalasam #Malappuram

Next TV

Related Stories
Top Stories










Entertainment News