#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ

#murder | കോഴിക്കോട് നാടുകാണി ചുരത്തിലെ കൊലപാതകം; അവസാന പ്രതിയും പിടിയിൽ
Apr 18, 2024 10:50 PM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) യു​വ​തി​യെ കൊ​​ല​പ്പെ​ടു​ത്തി നാ​ടു​​കാ​ണി ചു​ര​ത്തി​ൽ ത​ള്ളി​യ കേ​സി​ൽ അ​വ​സാ​ന പ്ര​തി​യും പി​ടി​യി​ൽ. ​

കൊ​ല​പാ​ത​കം ന​ട​ത്തി​യ പ്ര​തി​ക​ളെ സൈ​ന​ബ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച പി​ലാ​പ്പി ന​ജു​മു​ദ്ദീ​നെ (30)യാ​ണ് ഗൂ​ഡ​ല്ലൂ​രി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ക​സ​ബ പൊ​ലീ​സും സി​റ്റി ക്രൈം ​സ്ക്വാ​ഡും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. 

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ കോ​ഴി​ക്കോ​ട് പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് സൈ​ന​ബ​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ഷാ​ൾ ക​ഴു​ത്തി​ൽ മു​റു​ക്കി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും മോ​ഷ്ടി​ച്ച സം​ഘം മൃ​ത​ദേ​ഹം ത​മി​ഴ്നാ​ട്ടി​ലെ നാ​ടു​കാ​ണി ചു​ര​ത്തി​ൽ ത​ള്ളി ഗൂ​ഡ​ല്ലൂ​രി​ലേ​ക്ക് ക​ട​ന്നു.

കൊ​ല​പാ​ത​കം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ളെ​യും സ്വ​ർ​ണ​വി​ൽ​പ​ന​ക്ക് സ​ഹാ​യി​ച്ച മ​റ്റു ര​ണ്ടു പ്ര​തി​ക​ളെ​യും ത​മി​ഴ്നാ​ട്ടി​ലെ ഗൂ​ഡ​ല്ലൂ​രി​ൽ​നി​ന്നും സേ​ല​ത്തു​നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.

അ​ഞ്ചാം പ്ര​തി​യാ​യ ന​ജു​മു​ദ്ദീ​ൻ ഒ​ളി​വി​ൽ പോ​യ​തി​നാ​ൽ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

ക​സ​ബ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മ​ല​ങ്ക​ര​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​പി. രാ​ഘ​വ​ൻ, എ.​എ​സ്.​ഐ പി.​കെ. ഷി​ജി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ പി. ​സ​ജേ​ഷ് കു​മാ​ർ, പി.​എം. ര​തീ​ഷ്, സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എം. ​ഷാ​ലു, സി.​കെ. സു​ജി​ത്ത് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

#final #suspect #arrested #nadukani #churam #murder #case

Next TV

Related Stories
#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

May 1, 2024 10:51 PM

#Drug | കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ അമിതമായി ലഹരി ഉപയോഗിച്ച് മരിച്ചത് മൂന്ന് പേര്‍

ലഹരി കേസുകളില്‍ പിടിയിലാകുന്നവരില്‍ ഭൂരിഭാഗവും ഉപഭോക്താക്കളും ചെറുകിട വില്‍പനക്കാരുമാണ്. പൊലീസ് അന്വേഷണവും ഇവരില്‍...

Read More >>
#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

May 1, 2024 09:49 PM

#murder|അസ്വഭാവിക മരണമല്ല, ക്രൂര കൊലപാതകം; ചിക്കി മരിച്ചത് അടിയേറ്റ്

ഭാര്യയെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്...

Read More >>
#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

May 1, 2024 09:29 PM

#brutallybeaten |കോളേജ് അധ്യാപകനെ മർദ്ദിച്ചതായി പരാതി; പിന്നില്‍ സി.പി.എം എന്ന് ആരോപണം

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ പോവുന്നതിനിടെയായിരുന്നു മർദ്ദനം....

Read More >>
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
Top Stories