#HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം

 #HighwayConstruction | ദേശീയപാതാ നിർമാണം; മലപ്പുറത്ത് വീടുകൾക്ക് വിള്ളൽ, മാറിത്താമസിക്കാൻ കുടുംബങ്ങൾക്ക് നിർദേശം
Apr 18, 2024 05:40 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ദേശീയപാത നിർമാണം നടക്കുന്ന മലപ്പുറം കുറ്റിപ്പുറത്ത് വീടുകൾക്ക് വിള്ളൽ.

ബംഗ്ലാകുന്ന് പ്രദേശത്ത് ഏഴ് വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്‌. രണ്ടുവീടുകൾ പൂർണമായും താമസയോഗ്യമല്ലാതായി. മറ്റു കുടുംബങ്ങളോട് മാറിത്താമസിക്കാൻ കെ.എൻ.ആർ.സി അധികൃതർ നിർദേശം നൽകി.

വീടിന്റെ ഉൾവശങ്ങളിൽ ഉൾപ്പെടെയാണ് വിള്ളലുണ്ടായത്. ഓരോ മണിക്കൂറുകളിലും വിള്ളൽ കൂടി വരുന്നതായി വീട്ടുകാർ പറയുന്നു.

കെ.എൻ.ആർ.സിയുടെ ടെക്നിക്കൽ ടീം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

#National #Highway #Construction; #Houses #cracked #Malappuram, #families #advised #relocate

Next TV

Related Stories
#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

May 1, 2024 08:59 PM

#ICUtorturecase | ഐസിയു പീഡനക്കേസ്: സമരം ചെയ്ത അതിജീവിത കുഴഞ്ഞുവീണു

സമരത്തിനിടെ കടുത്ത ചൂടിനെ തുടർന്ന് രണ്ടാം തവണയാണ് അതിജീവിതയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ...

Read More >>
#EPJayarajan  |   ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

May 1, 2024 08:45 PM

#EPJayarajan | ശോഭ സുരേന്ദ്രനും ടിജി നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജൻ

നേരത്തെ ഇരുവര്‍ക്കുമെതിരെ ഇപി, വക്കീല്‍ നോട്ടീസ്...

Read More >>
#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

May 1, 2024 08:21 PM

#Gangattack | ആലുവയെ നടുക്കിയ ഗുണ്ടാ ആക്രമണം; രണ്ട് പേര്‍ കൂടി പിടിയിൽ, ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു

സുലൈമാനെ ക്രൂരമായി ആക്രമിച്ചു. രാത്രി തന്നെ അന്വേഷണം തുടങ്ങിയ പൊലീസ് ഫൈസൽ ബാബു, സിറാജ്, സനീർ എന്നിവരെ രാത്രി തന്നെ...

Read More >>
#founddead |ഓട്ടോയുടെ പിൻ സീറ്റിൽ മൂക്കിൽ നിന്ന് രക്തം വാര്‍ന്ന നിലയിൽ മൃതദേഹം; വടകരയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത

May 1, 2024 08:10 PM

#founddead |ഓട്ടോയുടെ പിൻ സീറ്റിൽ മൂക്കിൽ നിന്ന് രക്തം വാര്‍ന്ന നിലയിൽ മൃതദേഹം; വടകരയിലെ യുവാവിന്റെ മരണത്തിൽ ദുരൂഹത

വടകര പുതിയാപ്പിൽ വാടകയ്ക്ക് താമസിക്കുന്ന ഷാനിഫ് നിസി എന്ന 27കാരനെയാണ് സ്വന്തം ഓട്ടോയിൽ മരിച്ച നിലയിൽ...

Read More >>
 #KalpattaNarayan | വടകരയിൽ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളർത്താന്‍ ഹിന്ദു വര്‍ഗീയ പ്രവർത്തനങ്ങൾ നടക്കുന്നു-കൽപറ്റ നാരായണൻ

May 1, 2024 07:49 PM

#KalpattaNarayan | വടകരയിൽ നടന്നത് തീകൊണ്ടുള്ള കളി; മോദികാലത്ത് ഇസ്‌ലാമോഫോബിയ വളർത്താന്‍ ഹിന്ദു വര്‍ഗീയ പ്രവർത്തനങ്ങൾ നടക്കുന്നു-കൽപറ്റ നാരായണൻ

ലഘുബുദ്ധികളായ ജനങ്ങൾ അത് ആഘോഷിക്കുകയും പക്ഷപാതികളായ മാധ്യമങ്ങൾ അതു കൊണ്ടാടുകയും ചെയ്യും....

Read More >>
Top Stories