#Flightservice | മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താളംതെറ്റി

#Flightservice | മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ താളംതെറ്റി
Apr 18, 2024 09:49 AM | By VIPIN P V

കൊച്ചി: (truevisionnews.com) മഴ ദുരിതത്തെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് താളംതെറ്റി.

ഇന്നലെയും ഇന്നുമായി ദുബൈയിൽ നിന്ന് എത്തേണ്ട ഇൻഡിഗോയുടെ രണ്ട് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് പുലർച്ചെ 3.15ന് എത്തേണ്ടിയിരുന്ന എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കിയിട്ടുണ്ട്.

രാവിലെ 10.30ന് ദുബൈക്ക് പുറപ്പെടേണ്ട എമിറേറ്റ്സ് വിമാനം വൈകുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷാർജയിലേക്കുള്ള എയർ അറേബ്യ വിമാനവും റദ്ദാക്കി.

കൊച്ചിയിൽ നിന്നും പുറപ്പേടേണ്ട വിമാനങ്ങളും വൈകുകയാണ്. ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട സ്പൈസ് വിമാനം ഇനിയും പുറപ്പെട്ടില്ല. ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും. ഇത് 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഇന്ന് പുലർച്ചെ 2.45ന് എത്തേണ്ട ഇൻഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി.

രാവിലെ 3.15 ന് എത്തേണ്ട എയർ അറേബ്യയുടെ ഷാർജ വിമാനവും റദ്ദാക്കി. ഇന്നലെ വൈകിട്ട് ദുബൈയിൽ നിന്നെത്തേണ്ട ഇൻഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.

#Flights #from #Dubai #disrupted #due #rain

Next TV

Related Stories
#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

May 1, 2024 05:26 PM

#missing | ഡ്യൂട്ടിക്ക് പോയ പൊലീസുദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഇന്നലെ ജോലിക്കായി കോതമംഗലം സ്റ്റേഷനിലേക്ക് പുറപ്പെട്ട ഇദ്ദേഹത്തെക്കുറിച്ച് പിന്നീട് വിവരമൊന്നും...

Read More >>
#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

May 1, 2024 05:12 PM

#sportscompetitions |കനത്ത ചൂട്; സംസ്ഥാനത്ത് കായിക മത്സരങ്ങൾക്ക് നിയന്ത്രണം

രാവിലെ 10 മണി മുതൽ വൈകീട്ട് നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്നാണ് കായിക വകുപ്പിന്റെ...

Read More >>
#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

May 1, 2024 05:09 PM

#ganja | പന്ത്രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ

ആന്ധ്രയിൽ നിന്നും വാങ്ങുന്ന കഞ്ചാവ് ആലുവയിൽ കൊണ്ടുവന്ന ചെറിയ പൊതികളിലാക്കി, ഒരു പൊതിക്ക് 650 രൂപ നിരക്കിൽ ഇയാൾ വില്പന...

Read More >>
#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

May 1, 2024 05:02 PM

#death |കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്....

Read More >>
#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

May 1, 2024 04:59 PM

#MVD | കാറിലെ കാലിക്കുപ്പിയോ ഓറഞ്ചോ നാരങ്ങയോ നിങ്ങളുടെ ജീവനെടുത്തേക്കാം; എംവിഡി പറയുന്നത് ഇങ്ങനെ

ഇത്തരം വസ്തുക്കൾ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക ജാഗ്രത പുലർത്തി കൈകാര്യം...

Read More >>
#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

May 1, 2024 04:46 PM

#death |ബസ് കാത്തുനില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണ് 56കാരി മരിച്ചു

സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചയോടെയാണ്...

Read More >>
Top Stories










GCC News