#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു

#accident | സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ചു
Apr 18, 2024 08:14 AM | By VIPIN P V

കല്‍പറ്റ: (truevisionnews.com) കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാന്‍ ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുമായ ഫാത്തിമ തസ്‌കിയ(24) ആണ് മരിച്ചത്.

മഞ്ചേരി പാലക്കുളം സ്വദേശിനിയാണ്.ബുധനാഴ്ച രാത്രി 10 മണിയോടെയാണ് അപകടം.

മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിങുമായി ബന്ധപ്പെട്ട് കല്‍പറ്റയില്‍ പോയി തിരിച്ചവരുന്നതിനിടെയാണ് അപകടം.

പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോവുന്ന റോഡിലെ വളവില്‍ തസ്‌കിയയും കൂട്ടുകാരിയും സഞ്ചരിച്ച സ്‌കൂട്ടര്‍ റോഡില്‍ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

സഹയാത്രികയായ അജ്മിയയെ സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

തസ്‌കിയയുടെ മൃതദേഹം കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

#Scooter #falling #downhill #accident;#Medicalstudent #dies

Next TV

Related Stories
#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

May 1, 2024 01:57 PM

#death |കൂട്ടുകാർക്കൊപ്പം നിൽക്കവേ ദേഹാസ്വാസ്ഥ്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല....

Read More >>
#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

May 1, 2024 01:53 PM

#VKSanoj |ആര്യ തെറ്റ് ചെയ്തിട്ടില്ല, മോശമായി പെരുമാറിയത് ഡ്രൈവർ;ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം - വികെ സനോജ്

ആര്യ പ്രതികരിച്ചത് പോലെ എല്ലാ പെൺകുട്ടികളും ലൈംഗികാധിക്ഷേപങ്ങളെ ചോദ്യം ചെയ്യണം....

Read More >>
#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

May 1, 2024 01:44 PM

#death | കിണറ്റില്‍ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങിയ യുവാവിന് ദാരുണാന്ത്യം

വീടിനോട് ചേർന്നുള്ളതാണ് 60 അടി താഴ്ചയുള്ള കിണറിലാണ് അല്‍ത്താഫ് ഇറങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു...

Read More >>
#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

May 1, 2024 01:37 PM

#gangattack | ഫ്ലാറ്റിൽ മുറിയെടുത്ത് ലഹരി ഉപയോഗം; വൻ ബഹളം, സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്ക്

ആക്രമണത്തിൽ പ്രവീണിന്റെ പല്ല് പൊട്ടി. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം...

Read More >>
#KSRTCdriver | സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു: മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

May 1, 2024 01:26 PM

#KSRTCdriver | സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു: മെമ്മറി കാർഡ് കാണാതായതിൽ ദുരൂഹതയെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു

മെമ്മറി കാർഡ് കാണ്മാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പൊലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ്...

Read More >>
Top Stories