#chickenprice | വില വർധന; ചിക്കന്‍ വ്യാപാരികള്‍ 23 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

#chickenprice | വില വർധന; ചിക്കന്‍ വ്യാപാരികള്‍ 23 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
Apr 17, 2024 12:24 PM | By Athira V

കോ​ഴി​ക്കോ​ട്: ( www.truevisionnews.com ) അ​ന​ധി​കൃ​ത​മാ​യി കോ​ഴി​വി​ല വ​ർ​ധി​പ്പി​ച്ച കു​ത്ത​ക ഫാം ​ഉ​ട​മ​ക​ളു​ടെ​യും ഇ​ട​നി​ല​ക്കാ​രു​ടെ​യും ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ല​യി​ലെ ചി​ക്ക​ന്‍ വ്യാ​പാ​രി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്.

ഈ ​മാ​സം 23 മു​ത​ല്‍ അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് കോ​ഴി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ട്ട് സ​മ​രം ന​ട​ത്തു​മെ​ന്ന് ചി​ക്ക​ന്‍ വ്യാ​പാ​രി സ​മി​തി അ​റി​യി​ച്ചു. 

ചൂ​ട് കാ​ര​ണം കോ​ഴി​യു​ടെ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് കോ​ഴി​യി​റ​ച്ചി വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത്. അ​ന്ത​ർ​സം​സ്ഥാ​ന ലോ​ബി​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ക​രും കോ​ഴി​യി​റ​ച്ചി വി​ല അ​നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

കോ​ഴി ക​ര്‍ഷ​ക​രും ത​മി​ഴ്‌​നാ​ട് കു​ത്ത​ക കോ​ഴി ഫാം ​അ​ധി​കൃ​ത​രും ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​തെ​യാ​ണ് കോ​ഴി​യു​ടെ വി​ല വ​ര്‍ധി​പ്പി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടും ഫ​ല​മു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം. റ​മ​ദാ​ന്‍, ഈ​സ്റ്റ​ര്‍, വി​ഷു കാ​ല​ങ്ങ​ളി​ൽ കു​ത്ത​ക മാ​ഫി​യ വ​ലി​യ കൊ​ള്ള​യാ​ണ് ന​ട​ത്തി​യ​ത്.

ഈ ​പ്ര​വ​ണ​ത ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ചി​ക്ക​ന്‍ വ്യാ​പാ​രി സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി മു​സ്ത​ഫ കി​ണാ​ശ്ശേ​രി പ​റ​ഞ്ഞു.

ക​ട​യ​ട​പ്പ് സ​മ​ര​ത്തി​ന്റെ മു​ന്നോ​ടി​യാ​യു​ള്ള സ​മ​ര പ്ര​ഖ്യാ​പ​ന ക​ണ്‍വെ​ന്‍ഷ​ന്‍ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ല പ്ര​സി​ഡ​ന്റ് സൂ​ര്യ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ കോ​ഴി​ക്കോ​ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഓ​ഫി​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​ഴി​യി​റ​ച്ചി വി​ൽ​ക്കു​ന്ന ജി​ല്ല​യാ​ണ് കോ​ഴി​ക്കോ​ട്.

ത​മി​ഴ്‌​നാ​ട്ടി​ലെ നാ​മ​ക്ക​ലാ​ണ് കോ​ഴി കൃ​ഷി​യു​ടെ കേ​ന്ദ്രം. കേ​ര​ള​ത്തി​ല്‍ കോ​ഴി ഫാ​മു​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നു​ള്ള വ​ര​വി​നെ പൂ​ര്‍ണ​മാ​യി ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ കു​റ​ഞ്ഞി​ട്ടു​ണ്ട്.

എ​ന്നാ​ൽ ഇ​തൊ​ന്നും വി​ല കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ലും താ​മ​ര​ശേ​രി, മു​ക്കം, കൂ​ട​ര​ഞ്ഞി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും കോ​ഴി​ക​ളെ വ​ള​ർ​ത്തു​ന്ന ഫാ​മു​ക​ളു​ണ്ടെ​ങ്കി​ലും ഇ​ത​ര​സം​സ്ഥാ​ന ലോ​ബി​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ ലാ​ഭ​മാ​ണ് ഇ​വ​ർ ഈ​ടാ​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

280 രൂ​പ​യാ​ണ് ഇ​പ്പോ​ൾ ഒ​രു കി​ലോ കോ​ഴി​യി​റ​ച്ചി​ക്ക് ഈ​ടാ​ക്കു​ന്ന​ത്. വി​ല റോ​ക്ക​റ്റ് ക​ണ​ക്കേ ഉ​യ​ര്‍ന്ന​തോ​ടെ ഹോ​ട്ട​ല്‍ ഭ​ക്ഷ​ണ​ത്തി​ല്‍ ചി​ക്ക​ന്‍ വി​ഭ​വ​ങ്ങ​ള്‍ കു​റ​ഞ്ഞി​ട്ടു​ണ്ട്. രാ​ത്രി​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍ ചി​ക്ക​നു പ​ക​രം കാ​ട​ക്കോ​ഴി​യി​ലേ​ക്ക് മെ​നു മാ​റ്റി​യി​ട്ടു​ണ്ട്.

വി​ഷു, റ​മ​ദാ​ൻ എ​ന്നി​വ​യോ​ട​നു​ബ​ന്ധി​ച്ച് വി​ല കൂ​ട്ടി​യ മൊ​ത്ത​ക്ക​ച്ച​വ​ട​ക്കാ​ർ ഉ​ത്സ​വ സീ​സ​ൺ ക​ഴി​ഞ്ഞാ​ൽ കു​റ​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. ഇ​തു​വ​രെ വി​ല കു​റ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നാ​ലാ​ണ് സ​മ​ര​ത്തി​ന് ഒ​രു​ങ്ങു​ന്ന​തെ​ന്ന് ചി​ക്ക​ൻ വ്യാ​പാ​രി സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

#price #hike #chicken #traders #indefinite #strike #23

Next TV

Related Stories
#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

Apr 30, 2024 07:20 AM

#straydog |വടകരയില്‍ തെരുവ് നായയുടെ പരാക്രമം; പഞ്ചായത്ത് ജീവനക്കാരനും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് കടിയേറ്റു

പരിക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

Read More >>
#brutallybeaten  |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

Apr 30, 2024 07:08 AM

#brutallybeaten |എറണാകുളത്ത് ആംബുലൻസ് ഡ്രൈവറെ മർദ്ദിച്ചതായി പരാതി

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്തു....

Read More >>
#udf |വിവാദങ്ങൾ അവസാനിക്കാതെ വടകര; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

Apr 30, 2024 07:00 AM

#udf |വിവാദങ്ങൾ അവസാനിക്കാതെ വടകര; എൽഡിഎഫ് സൈബർ ആക്രമണ ആരോപണങ്ങൾക്കെതിരെ പ്രചാരണത്തിനൊരുങ്ങി യുഡിഎഫ്

തിരഞ്ഞെടുപ്പിന് ശേഷവും സിപിഐഎം ആരോപണം തുടരുന്ന സാഹചര്യത്തിലാണ് നടപടി....

Read More >>
#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

Apr 30, 2024 06:42 AM

#AryaRajendran |കെഎസ്ആർടിസി ബസ് തടഞ്ഞ് ​ഗതാ​ഗത തടസമുണ്ടാക്കിയെന്ന പരാതി; മേയർക്കെതിരെ കേസില്ല

പിരിച്ചുവിട്ടാൽ ജീവനക്കാർക്കിടയിൽ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് വകുപ്പിന്‍റെ നിഗമനം....

Read More >>
#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

Apr 30, 2024 06:40 AM

#kseb |തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ...

Read More >>
#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

Apr 30, 2024 06:32 AM

#temperature |ചുട്ടുപൊളളി കേരളം! താപനില സാധാരണയേക്കാൾ ഉയർന്നേക്കാം, 3 ജില്ലകളിൽ ഉഷ്ണതരം​ഗ മുന്നറിയിപ്പ്, അതീവ ജാഗ്രത നിർദ്ദേശം

സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്....

Read More >>
Top Stories