#accident | കോഴിക്കോട് പയ്യോളിയില്‍ വാഹനാപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം

#accident |  കോഴിക്കോട് പയ്യോളിയില്‍ വാഹനാപകടം; രണ്ടുപേർക്ക് ദാരുണാന്ത്യം
Apr 16, 2024 07:59 AM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) പയ്യോളിയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.

കോഴിക്കോട് വെള്ളിപറമ്പ സ്വദേശി സെന്‍സി (32), മകന്‍ ബിഷറുല്‍ ഹാഫി(7) എന്നിവരാണ് മരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.

ദേശീയ പാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പാറക്കും ഇടയിലാണ് ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്.

#payyoli #accident #two #death

Next TV

Related Stories
Top Stories










Entertainment News