#accident | കാട്ടുപന്നി റോഡിന് കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

#accident |  കാട്ടുപന്നി റോഡിന് കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്
Apr 15, 2024 03:23 PM | By Athira V

തൃശ്ശൂർ: ( www.truevisionnews.com ) അതിരപ്പിള്ളിയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. ആനമല റോഡിൽ വെറ്റിലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമാണ് അപകടമുണ്ടായത്.

കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

വെറ്റിലപ്പാറ-15 സ്വദേശി മാളിയേക്കൽ ജോയ് (58), ഭാര്യ മോളി ജോയ് (49) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

ഞായറാഴ്ച വൈകിട്ട് അരൂർമുഴി സെന്റ് പോൾസ് പള്ളിയിൽ കുർബാനയിൽ സംബന്ധിക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

#wild #boar #jumped #across #road #bike #lost #control #overturned #injuring #couple

Next TV

Related Stories
#babydeath | കൊടും ക്രൂരത: നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

May 3, 2024 10:39 AM

#babydeath | കൊടും ക്രൂരത: നവജാത ശിശുവിനെ വലിച്ചെറിഞ്ഞത് കൊറിയർ കവറിൽ; മൃതദേഹം ആദ്യം കണ്ടത് സമീപത്തെ ഡ്രൈവർ

സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് ഉടന്‍...

Read More >>
#YouthLeague |വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

May 3, 2024 10:31 AM

#YouthLeague |വടകരയിലെ 'കാഫിർ' പ്രചാരണം: സത്യമാണെന്ന് തെളിയിക്കുന്നവർക്ക് 10 ലക്ഷം ഇനാം നൽകുമെന്ന് യൂത്ത് ലീഗ്‌

വ്യാജമായി വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ചതാണ് ഈ സന്ദേശമെന്നതിൽ സംശയമില്ല....

Read More >>
#accident |നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

May 3, 2024 10:26 AM

#accident |നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു

കാണക്കാരി ജം​ഗ്ഷൻ സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്....

Read More >>
#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം

May 3, 2024 10:21 AM

#babydeath | നവജാത ശിശുവിന്‍റെ മൃതദേഹം നടുറോഡിൽ; ഫ്ലാറ്റിൽ നിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം

ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗര്‍ഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന...

Read More >>
#accident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

May 3, 2024 10:07 AM

#accident | കൊയിലാണ്ടി പാലക്കുളത്ത് നിർത്തിയിട്ട കാറിന് പിറകിൽ ലോറി ഇടിച്ചു മരിച്ച മുഹമ്മദ് ഹിയാഷിൻ്റെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും

ലോറി ഡ്രൈവർ ഉൾപ്പെടെ പരിക്കേറ്റവർ ചികിത്സയിലാണ്. സിഷൻ, ഹൈസ എന്നിവരാണ് മുഹമ്മദ് ഹിയാഷിൻ്റെ...

Read More >>
Top Stories